2013ൽ വിനയൻ സംവിധാനം ചെയ്‌ത് സുധീർ നായകനായ ചിത്രമാണ് ഡ്രാക്കുള.
ചിത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ലെങ്കിലും അന്ന് സിനിമാരംഗത്ത് ഏറേ ചർച്ചയായ ചിത്രമായിരുന്നു ഡ്രാക്കുള.
ചിത്രത്തിൽ താര എന്ന കഥാപാത്രം ചെയ്ത നടിയാണ് ശ്രദ്ധ ദാസ്.
ശ്രദ്ധ പുതിയ മേക്കോവർ നടത്തി വന്നിട്ടുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രങ്ങൾ കണ്ടുനോക്കാം.
Although the film did not meet with the expected success, Dracula was the talk of the town at the time