മറ്റു ഭാഷകളിലെ തിരക്കുള്ള നായിക ഡ്രാക്കുള സിനിമയിലെ നായികയുടെ പുതിയ മേക്ക്ഓവര്‍

മറ്റു ഭാഷകളിലെ തിരക്കുള്ള നായിക ഡ്രാക്കുള സിനിമയിലെ നായികയുടെ പുതിയ മേക്ക്ഓവര്‍
Oct 4, 2021 09:49 PM | By Truevision Admin

2013ൽ വിനയൻ സംവിധാനം ചെയ്‌ത് സുധീർ നായകനായ ചിത്രമാണ് ഡ്രാക്കുള.

ചിത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ലെങ്കിലും അന്ന് സിനിമാരംഗത്ത് ഏറേ ചർച്ചയായ ചിത്രമായിരുന്നു ഡ്രാക്കുള.

ചിത്രത്തിൽ താര എന്ന കഥാപാത്രം ചെയ്ത നടിയാണ് ശ്രദ്ധ ദാസ്.

ശ്രദ്ധ പുതിയ മേക്കോവർ നടത്തി വന്നിട്ടുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രങ്ങൾ കണ്ടുനോക്കാം.

Although the film did not meet with the expected success, Dracula was the talk of the town at the time

Next TV

Related Stories
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories

News Roundup

GCC News