ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി വിന്ദുജ വിക്രമന്‍ ചിത്രങ്ങള്‍ വൈറല്‍

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി വിന്ദുജ വിക്രമന്‍ ചിത്രങ്ങള്‍ വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

  ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത റേറ്റിംഗിൽ ഒരുപാട് കാലം മുൻപന്തിയിൽ നിന്നിരുന്ന സീരിയലായിരുന്നു ചന്ദനമഴ. അഞ്ച് വർഷത്തോളം പ്രേക്ഷകരുടെ മനസ്സിൽ ഒന്നാം സ്ഥാനം പിടിച്ച് പറ്റിയ സീരിയലിൽ അമൃത കഥാപാത്രത്തെ രണ്ട് പേർ അവതരിപ്പിച്ചിരുന്നു.ആദ്യം മേഘ്‌ന വിൻസെന്റാണ് അമൃതയെ അവതരിപ്പിച്ചത്.

മേഘ്ന അപ്രതീക്ഷിതമായി സീരിയലിൽ നിന്ന് മാറിയപ്പോൾ പകരം വിന്ദുജ വിക്രമൻ എന്ന നടിയാണ് ആ കഥാപാത്രത്തെ അഭിനയിച്ചത്. മേഘ്‌നയ്ക്ക് കിട്ടിയ അതെ പിന്തുണ വിന്ദുജയ്ക്ക് പ്രേക്ഷകർ നൽകുകയും ചെയ്തതോടെ സീരിയൽ വീണ്ടും മുന്നോട്ട് പോവുകയുണ്ടായി.

മഴവിൽ മനോരമയിലെ മായാമോഹിനി എന്ന സീരിയലിലാണ് വിന്ദുജാ ആദ്യമായി അഭിനയിച്ചത്. മറ്റു സീരിയൽ താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള യുവനടിയാണ് വിന്ദുജ.

ഇപ്പോഴിതാ വിന്ദുജയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ അരുൺജിത് എടുത്ത ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.ഇതിന് മുമ്പും ഗ്ലാമറസ് ഫോട്ടോഷൂട്ടിൽ വിന്ദുജ സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ എത്തിയിട്ടുണ്ട്.

സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ റോസ് അന്നാസിന്റെ ഡിസൈനിലുള്ള സ്റ്റൈലിഷ് ഡ്രെസിലാണ് വിന്ദുജ ഫോട്ടോഷൂട്ടിൽ എത്തിയത്. മോഹന വിജിനാണ് മേക്കപ്പ് ചെയ്തത്. ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലാണ് ഇപ്പോൾ വിന്ദുജ അഭിനയിക്കുന്നത്.

Chandanamazha was a serial that topped the ratings aired on Asianet for a long time. Two people played the role of Amrita in the serial which has been in the minds of the audience for five years

Next TV

Related Stories
അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

Oct 29, 2025 04:23 PM

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ...

Read More >>
അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം

Oct 29, 2025 02:11 PM

അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം

അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ...

Read More >>
'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല'

Oct 29, 2025 11:55 AM

'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല'

'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ...

Read More >>
പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

Oct 28, 2025 04:33 PM

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച്...

Read More >>
ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

Oct 28, 2025 03:45 PM

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക്...

Read More >>
Top Stories

https://moviemax.in/- //Truevisionall