'എനിക്ക് നോര്‍മല്‍ ആയിരുന്ന് ബോറടിച്ചു, എനിക്ക് നമ്മളെ മിസ് ചെയ്യുന്നുണ്ട്' സരയുവിന്റെ പോസ്റ്റ്‌ വൈറല്‍

'എനിക്ക് നോര്‍മല്‍ ആയിരുന്ന് ബോറടിച്ചു, എനിക്ക് നമ്മളെ മിസ് ചെയ്യുന്നുണ്ട്'  സരയുവിന്റെ പോസ്റ്റ്‌ വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

 മലയാളികള്‍ക്ക്  പ്രിയപ്പെട്ട നടിയാണ് സരയു. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സരയു മോഹൻ പിന്നീട് ഹസ്ബന്റ്‌സ് ഇന്‍ ഗോവ, നായിക, കൊന്തയും പൂണൂലും, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളിലും വേഷമിട്ടു.സോഷ്യല്‍ മീഡിയയില്‍ സജീവമായ സരയു തന്റെ ചിന്തകളും ഗൃഹാതുരതയുമൊക്കെ പങ്കുവെക്കാറുണ്ട്.

നിരവധി സിനിമകളില്‍ വേഷമിട്ട സരയു ടെലിവിഷന്‍ പ്രേക്ഷകരുടെയും പ്രിയങ്കരിയാണ്.ഭര്‍ത്താവിനൊപ്പമുള്ള വിശേഷങ്ങളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. സനല്‍ വി ദേവനാണ് സരയുവിന്റെ ഭര്‍ത്താവ്. ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പം രസകരമായ അടിക്കുറിപ്പും സരയു പങ്കുവച്ചിരിക്കുന്നു. എനിക്ക് നോര്‍മല്‍ ആയിരുന്ന് ബോറടിച്ചു, എനിക്ക് നമ്മളെ മിസ് ചെയ്യുന്നുണ്ട്. തന്റെ ക്രേസി ഹാഫിനെ മിസ് ചെയ്യുന്നുണ്ടെന്നും ജീവിതം ഇപ്പോള്‍ നിശബ്‍ദമായി, ഒപ്പം നോര്‍മലുമായെന്നും സരയു പറയുന്നു.

Sarayu, who has acted in many films, is also a favorite of the television audience. The actress is currently sharing her experiences with her husband

Next TV

Related Stories
കാത്തിരിപ്പിന് വിരാമം;  തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി   ജിയോഹോട്ട്സ്റ്റാർ

Dec 10, 2025 03:58 PM

കാത്തിരിപ്പിന് വിരാമം; തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി ജിയോഹോട്ട്സ്റ്റാർ

'ജിയോഹോട്ട്സ്റ്റാർ, കേരള ക്രൈം ഫയൽസും 1000 ബേബീസും,ക്രൈം ത്രില്ലർ സീരീസ്...

Read More >>
മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

Dec 10, 2025 11:27 AM

മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

സനൽകുമാർ ശശിധരൻ, മഞ്ജുവുമായുള്ള ഇഷ്ടം, നടിയെ ആക്രമിച്ചകേസ്, മഞ്ജു ഗുണ്ടകളുടെ തടവിൽ...

Read More >>
Top Stories

News Roundup