ഓസ്കർ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രാമാണ് 2018.
ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ, തുടങ്ങിയർ പ്രധാന വേഷത്തിലെത്തിയ ചിത്രം 2023 ലാണ് പുറത്തിറങ്ങിയത്. ആദ്യമായി മലയാളത്തിൽ നിന്ന് 200 കോടി ക്ലബിൽ എത്തിയ സിനിമ കൂടിയാണ് 2018.
#2018 #India #officialentry #Oscar