മഞ്ജു അല്‍പ്പം ഭയക്കേണ്ട നടി വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ധനുഷിന്‍റെ പോസ്റ്റ്‌ വീണ്ടും വൈറല്‍

മഞ്ജു അല്‍പ്പം ഭയക്കേണ്ട നടി വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള  ധനുഷിന്‍റെ പോസ്റ്റ്‌  വീണ്ടും വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായിരുന്നു  മഞ്ജു. പേരിനൊപ്പം ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം നേരത്തെ തന്നെ ലഭിച്ചിരുന്നു. എന്നാല്‍ അടുത്തിടെ മഞ്ജുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സൂപ്പര്‍താരം എന്ന വിശേഷണം താരം സ്വന്തമാക്കി .  പതിനാല് വര്‍ഷം സിനിമയില്‍ നിന്നും മാറി നിന്ന താരം ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ്  തിരിച്ച് വരവ്  നടത്തിയത് .

മലയാളത്തിന് പുറമേ തമിഴിലും ചുവടുവെക്കാന്‍ മഞ്ജുവിന് സാധിച്ചിരുന്നു. ധനുഷിന്റെ ഭാര്യയുടെ വേഷത്തില്‍ അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തമിഴിലെത്തിയത്. തിയറ്ററുകളില്‍ ഗംഭീരപ്രകടനം കാഴ്ച വെച്ച ചിത്രം ബോക്‌സോഫീസില്‍ നൂറ് കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു.


അങ്ങനെ തമിഴിലേക്കുള്ള ചുവടുവെപ്പ് വലിയൊരു വിജയമാക്കാന്‍ സൂപ്പര്‍താരത്തിന് സാധിച്ചു. ഇപ്പോഴിതാ മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ധനുഷ് പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.'കുറേ കാലമായി മഞ്ജു വാര്യര്‍ എന്റെ നല്ല സുഹൃത്താണ്. അതിലുപരി ഒരുപാട് കഴിവുകളുള്ള നടിയായിട്ടാണ് എനിക്ക് ഇഷ്ടം.

അവര്‍ക്കൊപ്പം ചേര്‍ന്ന് സിനിമ ചെയ്യണം എന്നുള്ളത് ഭയങ്കര ആഗ്രഹമായിരുന്നു. ഈ പടത്തിലൂടെ അത് സാധിച്ചിരിക്കുകയാണ്. നാഗേശ്വര്‍ക്കൊപ്പം ഒരു സിനിമ ചെയ്യുന്ന സമയത്ത് ഒരുപാട് വിഷയങ്ങളെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു.ഒരു പ്രാവിശ്യം ഞാന്‍ പറഞ്ഞു എനിക്കൊപ്പമുള്ളവര്‍ ഭയങ്കരമായി അഭിനയിക്കുകയാണ്.


ഒരു സൈഡില്‍ ഞാനും അഭിനയിക്കുന്നുണ്ട്. എപ്പോഴെങ്കിലും ഇതുപോലെ അഭിനയിക്കണമെന്നത് വലിയൊരു ആഗ്രഹമാണ്. അന്നെനിക്ക് വളരെ ചെറിയ പ്രായമായിരന്നു. അപ്പോള്‍ നാഗേശ്വര്‍ എന്നോട് പറഞ്ഞു നിനക്ക് മുന്നില്‍ ആരെങ്കിലും ഭയങ്കരമായി അഭിനയിക്കുന്നതായി തോന്നുന്നോ അത് പകുതി മാത്രമുള്ള അഭിനയമാണ്.

ആരൊക്കെ അഭിനയിക്കുന്നില്ലെന്ന് തോന്നുന്നോ അതാണ് വലിയ അഭിനയമെന്ന് നാഗേശ്വര്‍ സാര്‍ എന്നോട് പറഞ്ഞു. അങ്ങനെ നോക്കിയാല്‍ ലേശം ഭയപ്പെടേണ്ട അഭിനേത്രി മഞ്ജു വാര്യരാണ്.


അവര്‍ അഭിനയിക്കുന്നത് മനസിലാവില്ല. അതുപോലെ അഭിനയം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും എങ്ങനെയാണെന്ന് മാത്രം മനസിലാവുന്നില്ല.ഞാനൊക്കെ ഒരു സീന്‍ കഴിഞ്ഞ് വന്നാല്‍ അതിന്റെ ഹാങ് ഓവര്‍ എനിക്ക് ഉണ്ടാവും. പക്ഷേ അവര്‍ അന്നേരം തന്നെ സന്തോഷവതിയായി ചിരിച്ചോണ്ട് ഇരിക്കും.

എങ്ങനെയാണ് അവര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് ഒരിക്കല്‍ പോലും അറിയില്ല', എന്നുമായിരുന്നു മഞ്ജു വാര്യരെ കുറിച്ച് ധനുഷ് പറഞ്ഞത്.. ഈ പടത്തിലൂടെ അത് സാധിച്ചിരിക്കുകയാണ്. നാഗേശ്വര്‍ക്കൊപ്പം ഒരു സിനിമ ചെയ്യുന്ന സമയത്ത് ഒരുപാട് വിഷയങ്ങളെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു.

ഒരു പ്രാവിശ്യം ഞാന്‍ പറഞ്ഞു എനിക്കൊപ്പമുള്ളവര്‍ ഭയങ്കരമായി അഭിനയിക്കുകയാണ്. ഒരു സൈഡില്‍ ഞാനും അഭിനയിക്കുന്നുണ്ട്.


എപ്പോഴെങ്കിലും ഇതുപോലെ അഭിനയിക്കണമെന്നത് വലിയൊരു ആഗ്രഹമാണ്. അന്നെനിക്ക് വളരെ ചെറിയ പ്രായമായിരന്നു. അപ്പോള്‍ നാഗേശ്വര്‍ എന്നോട് പറഞ്ഞു നിനക്ക് മുന്നില്‍ ആരെങ്കിലും ഭയങ്കരമായി അഭിനയിക്കുന്നതായി തോന്നുന്നോ അത് പകുതി മാത്രമുള്ള അഭിനയമാണ്.

ആരൊക്കെ അഭിനയിക്കുന്നില്ലെന്ന് തോന്നുന്നോ അതാണ് വലിയ അഭിനയമെന്ന് നാഗേശ്വര്‍ സാര്‍ എന്നോട് പറഞ്ഞു. അങ്ങനെ നോക്കിയാല്‍ ലേശം ഭയപ്പെടേണ്ട അഭിനേത്രി മഞ്ജു വാര്യരാണ്. അവര്‍ അഭിനയിക്കുന്നത് മനസിലാവില്ല.

അതുപോലെ അഭിനയം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും എങ്ങനെയാണെന്ന് മാത്രം മനസിലാവുന്നില്ല.

She had already earned the title of Lady Superstar with the title. But recently, the actress got the title of superstar in connection with Manju's birthday

Next TV

Related Stories
തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

Sep 18, 2025 10:14 PM

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ...

Read More >>
തീ ഐറ്റം...! മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ' ടീസര്‍ പുറത്ത്

Sep 18, 2025 07:37 PM

തീ ഐറ്റം...! മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ' ടീസര്‍ പുറത്ത്

മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ' ടീസര്‍...

Read More >>
ഷർട്ട് ധരിക്കാതെ വന്നെതെന്താ...?  ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

Sep 16, 2025 05:35 PM

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച്...

Read More >>
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall