ലോക്ഡൗണിന് ശേഷം തീയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ആദ്യചിത്രമാവാന്‍ ലവ്

ലോക്ഡൗണിന് ശേഷം തീയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ആദ്യചിത്രമാവാന്‍  ലവ്
Oct 4, 2021 09:49 PM | By Truevision Admin

ലോക്ഡൗണിന് ശേഷം തീയറ്ററുകളിലെത്താന്‍ ഒരുങ്ങി ഖാലിദ്‌ റഹ്മാന്‍റെ "ലവ്".ഈ മാസം 15 ചിത്രത്തിന്റെ റിലീസ് . എന്നാല്‍ ഗള്‍ഫിലെ തീയറ്ററുകളിലാണ് കൊവിഡ് മുന്‍കരുതലോടെ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.ഹോം സ്ക്രീന്‍ എന്റര്‍ടെയ്മെന്റും ഗോള്‍ഡെന്‍ സിനിമയുമാണ് ചിത്രത്തിന്റെ വിതരണക്കാര്‍.


ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി വരുന്ന ചിത്രം പൂര്‍ണമായും ലോക്ഡൗണിനാണ് ചിത്രീകരിച്ചത്.ചിത്രത്തിന്റെ നിര്‍മ്മാണം ആഷിക്ക് ഉസ്മാനാണ് ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ അനുരാഗ കരിക്കിന്‍ വെള്ളം, മമ്മൂട്ടി നായകനായ ഉണ്ട തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ഖാലിദ്‌ റഹ്മാന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്‌ "ലവ്"

Khalid Rahman's

Next TV

Related Stories
 ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

Nov 16, 2025 10:28 AM

ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത് ', ഐ എഫ് എഫ് കെ,30-ാമത് ഐ എഫ് എഫ്...

Read More >>
Top Stories










https://moviemax.in/-