മോഡലായ പാർവതി പി നായരെ അറിയാത്ത മലയാളികൾ വളരെ കുറവായിരിക്കും. പുലി വേഷംകെട്ടി നൃത്തംചെയ്തു ഓരോ മലയാളികളുടെയും മനസ്സ് കീഴടക്കിയ ഒരാളാണ് പാർവതി. ഇവർ പുലിവേഷം കെട്ടി നിർത്തം ചെയ്തതിലൂടെ ആയിരുന്നു മലയാളികൾക്കിടയിൽ അറിയപ്പെടുന്ന വ്യക്തിയായി പാർവതി മാറിയത്.
ഇതിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് രംഗപ്രവേശനം ചെയ്ത പാർവ്വതി പിന്നീട് ഒട്ടനവധി ഫോട്ടോഷൂട്ടുകൾ നടത്തി ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു.
വളരെ നിമിഷനേരംകൊണ്ട് ആണ് താരം പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാനുള്ളത്. മാറാറുള്ളത്. ചില ചിത്രങ്ങൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്യാനാണ് എല്ലാവരും ശ്രമിക്കുക. പല വ്യത്യസ്തതകളും പ്രേക്ഷകരുടെ വളരെയേറെ അത്ഭുതപ്പെടുത്താറുണ്ട്. അതേ വഴി തന്നെയാണ് പാർവ്വതിയും തിരഞ്ഞെടുത്തിരിക്കുന്നത്.
എന്നാൽ ഇപ്പോൾ പുതിയ ഫോട്ടോഷൂട്ട്മായി എത്തിയിരിക്കുകയാണ് താരം. കുളിമുറി ഫോട്ടോഷൂട്ടും ആയാണ് ഇത്തവണ താരത്തിലെ വരവ്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് നിമിഷനേരംകൊണ്ട് വൈറൽ ആയിരിക്കുന്നു.
ഒരുപാട് ആരാധകരാണ് താരത്തിൻറെ ചിത്രത്തിന് താഴേ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതിനോടകംതന്നെ താരവും താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.
The 'bath' photoshoot goes viral again