'മുന്നോട്ടുള്ള യാത്ര രസകരമാണ്' പേളിയുടെ ഫോട്ടോ വൈറല്‍ ആകുന്നു

'മുന്നോട്ടുള്ള യാത്ര രസകരമാണ്' പേളിയുടെ ഫോട്ടോ വൈറല്‍ ആകുന്നു
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തിലെ ജനപ്രീതി നേടിയ ബിഗ്‌ ബോസ്സ് റിയാലിറ്റി ഷോയിലൂടെ പ്രണയ ജോഡികളായി മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായി മാറിയവരാണ് പേളി മാണിയും ശ്രീനിഷും.ഇരുവര്‍ക്കും കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വാര്‍ത്തകള്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അതിനുശേഷം പേളി മാണിയുടെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഗര്‍ഭിണിയായതിനു ശേഷമുള്ള ഓരോ വിശേഷവും പേളി മാണി ആരാധകരെ അറിയിക്കാറുണ്ട്. പേളി മാണിയോടുള്ള സ്‍നേഹം വ്യക്തമാക്കി ശ്രീനീഷും ഫോട്ടോകള്‍ പങ്കുവെയ്‍ക്കാറുണ്ട്.


ഇപ്പോഴിതാ പുതിയൊരു ഫോട്ടോ പേളി മാണി ഷെയര്‍ ചെയ്‍തിരിക്കുന്നു.ഗൗൺ ധരിച്ചു വയറിന് കൈവെച്ച് ഉള്ള ഒരു ഫോട്ടോയാണ് പേളി മാണി ഷെയര്‍ ചെയ്‍തത് . മുന്നോട്ടുള്ള യാത്ര രസകരമാണ് എന്നാണ് താരം ക്യാപ്ഷ‍ൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭര്‍ത്താവ് ശ്രീനിഷ് ചുംബനത്തിന്റെ ഇമോജികളുമായി കമന്റിട്ടിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പേളി മാണിയും രംഗത്ത് എത്തിയിട്ടുണ്ട്. ഏതായാലും പേളിയുടെ ഫോട്ടോ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു

Fans were celebrating the news that the couple was going to have a baby

Next TV

Related Stories
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories










News Roundup