പദ്മരാജന്റെ തനിപകർപ്പിൽ യുവനടൻ സൈജു വിൽസൺ

പദ്മരാജന്റെ തനിപകർപ്പിൽ  യുവനടൻ സൈജു വിൽസൺ
Oct 4, 2021 09:49 PM | By Truevision Admin

ഇതിഹാസ സംവിധായകൻ പദ്മരാജന്റെ തനിപകർപ്പിൽ യുവനടൻ സൈജു വിൽസൺ.സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച ചിത്രം, ഇതിനോടകം ആരാധക പ്രീതി നേടിക്കഴിഞ്ഞു .തനിപ്പകർപ്പെന്ന് പറയാവുന്ന ചിത്രം സൈജു വിൽസൺ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.ഞാൻ ഗന്ധർവൻ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചു ഒട്ടേറെ ആളുകൾ ചിത്രം പങ്കുവച്ചിട്ടുണ്ട്.


മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് സൈജു സിനിമാ മേഖലയിലെത്തിയത് .കൂടാതെ നേരം, പ്രേമം, കട്ടപ്പനയിലെ ഋതിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, ആദി, നീയും ഞാനും, വരനെ ആവശ്യമുണ്ട് എന്നിങ്ങനെ നിരവധി സിനിമകളിൽ താരം വേഷമിട്ടു.സിജു വിത്സൻ, അശ്വിൻ കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പരസ്യ ചിത്ര സംവിധായകനായ നിഖിൽ ഉണ്ണി സംവിധാനം ചെയ്യുന്ന മാരീചൻ ആണ് അണിയറയിൽ ഒരുങ്ങുന്ന സൈജു വിൽസൺൻറെ ഏറ്റവും പുതിയ ചിത്രം .

Saiju Wilson, a young actor in a duplicate of Padmarajan

Next TV

Related Stories
 ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

Nov 16, 2025 10:28 AM

ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത് ', ഐ എഫ് എഫ് കെ,30-ാമത് ഐ എഫ് എഫ്...

Read More >>
Top Stories










News Roundup






https://moviemax.in/-