ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വനിത; റെക്കോർഡ് നേട്ടവുമായി പോപ് താരം സെലീന ഗോമസ്

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വനിത; റെക്കോർഡ് നേട്ടവുമായി പോപ് താരം സെലീന ഗോമസ്
Mar 20, 2023 02:34 PM | By Nourin Minara KM

ൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വനിതയെന്ന നേട്ടവുമായി പോപ് താരം സെലീന ഗോമസ്. നിലവിൽ 401 ദശലക്ഷം ഫോളോവേഴ്സ് ആണ് സെലീനയ്ക്കുള്ളത്. 382 മില്യൺ ഫോളോവേഴ്‌സുമായി മുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കൈലി ജെന്നറിന് പിന്നിലാക്കിയാണ് ഈ നേട്ടം.

ഫുട്ബോൾ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവര്‍ സെലീനയേക്കാൾ മുന്നിലുണ്ട്. റൊണാൾഡോയ്ക്ക് 562 ദശലക്ഷം ഫോളോവേഴ്സും മെസിക്ക് 442 ദശലക്ഷം ഫോളോവേഴ്സുമാണുള്ളത്.അരിയാന ഗ്രാൻഡെ, കിം കർദാഷിയാൻ, ബിയോൺസ്, ക്ലോവി കർദാഷിയാൻ എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റു വനിതകൾ.

249 ദശലക്ഷം ഫോളോവേഴ്സുമായി പോപ് താരം ടെയ്‌ലർ സ്വിഫ്റ്റ് പതിനഞ്ചാം സ്ഥാനത്തുണ്ട്.സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് സെലീന ഗോമസ്. സെലീന പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ചര്‍ച്ചയാകാറുണ്ട്. 1992 ജൂലൈ 22ന് ജനിച്ച സെലീന, നന്നേ ചെറു പ്രായത്തിൽ തന്നെ സംഗീതജീവിതം ആരംഭിച്ചു. മികച്ച അഭിനേത്രികൂടിയാണ്.

Pop star Selena Gomez holds the record for most followers on Instagram

Next TV

Related Stories
പരസ്യലോകത്തെ ഇതിഹാസം  പിയൂഷ് പാണ്ഡെ അന്തരിച്ചു

Oct 24, 2025 02:32 PM

പരസ്യലോകത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു

പരസ്യലോകത്തെ ഇതിഹാസമായ പിയൂഷ് പാണ്ഡെ (70) അന്തരിച്ചു....

Read More >>
നടി സൈറ വസീം വിവാഹിതയായി

Oct 18, 2025 11:16 AM

നടി സൈറ വസീം വിവാഹിതയായി

നടി സൈറ വസീം വിവാഹിതയായി....

Read More >>
നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

Oct 10, 2025 07:42 AM

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ...

Read More >>
കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

Oct 3, 2025 01:52 PM

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ

കാജോളിനെ കൈകൊണ്ട് തടഞ്ഞ് കടന്നുപിടിച്ചു ? പിന്നാലെ മുകളിലേക്ക് കയറി നടി ചെയ്തത്! അയാളുടെ ആഗ്രഹം അതായിരുന്നു; വൈറലായി വീഡിയോ...

Read More >>
'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി';  35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

Oct 1, 2025 12:46 PM

'ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ചു കടത്തി'; 35 കോടിയുടെ കൊക്കെയ്‌നുമായി നടന്‍ അറസ്റ്റില്‍

35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി പ്രമുഖ ബോളിവുഡ് നടന്‍...

Read More >>
നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ വാങ്കഡെ

Sep 26, 2025 08:33 AM

നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ വാങ്കഡെ

നെറ്റ്ഫ്ലിക്സ് സീരീസിലൂടെ അപമാനിക്കുന്നു; ഷാരൂഖിനും ആര്യൻ ഖാനുമെതിരെ കേസുമായി സമീർ...

Read More >>
Top Stories

https://moviemax.in/- //Truevisionall