'പാവങ്ങളുടെ ഹണി റോസ്, ഒറ്റനോട്ടത്തില്‍ ബോളിവുഡ് നടിയെ പോലെ; കറുപ്പിൽ കിടിലന്‍ ലുക്കില്‍ നടി അമൃത നായര്‍

'പാവങ്ങളുടെ ഹണി റോസ്, ഒറ്റനോട്ടത്തില്‍ ബോളിവുഡ് നടിയെ പോലെ; കറുപ്പിൽ കിടിലന്‍ ലുക്കില്‍ നടി അമൃത നായര്‍
Feb 6, 2023 10:26 PM | By Nourin Minara KM

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമൃത നായര്‍. കുടുംബ വിളക്ക് എന്ന ഒറ്റ സീരിയല്‍ മതി നടിയെ കുറിച്ച് പറയാന്‍. ഇതില്‍ ശീതളായിട്ടാണ് അമൃത എത്തിയിരുന്നത്. ആദ്യ കഥാപാത്രം തന്നെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. അമൃത സീരിയലില്‍ നിന്ന് പിന്മാറി എന്ന വാര്‍ത്ത ആരാധകരില്‍ ഏറെ വേദനയുണ്ടാക്കി. രണ്ടാമതായി എത്തിയ ശീതളിനെ പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അപ്പോഴെല്ലാം അമൃത തിരിച്ചുവരണം എന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്.


എന്നാല്‍ തനിക്ക് മറ്റു ചാനലില്‍ അവസരം ലഭിച്ചത് കൊണ്ടാണ് ഈ പിന്മാറ്റം എന്നും, രണ്ടുംകൂടി ഒന്നിച്ചു കൊണ്ടു പോകാന്‍ കഴിയാതെ വന്നു എന്നും അമൃത അറിയിച്ചിരുന്നു. അതേസമയം ഇതിനുശേഷം സോഷ്യല്‍ സജീവമാവുകയായിരുന്നു നടി.തുടക്കത്തില്‍ ഒരു നാടന്‍ പെണ്‍കുട്ടി ആയിട്ടായിരുന്നു അമൃത കടന്നുവന്നതെങ്കില്‍ ഇന്ന് പക്ക മോഡേണ്‍ ആണ് അമൃത.


അമൃതയുടെ ഓരോ ഫോട്ടോഷൂട്ടും കണ്ട് ആരാധകര്‍ ഞെട്ടാറുണ്ട്. ഓരോ ഫോട്ടോയിലും കിടിലന്‍ ലുക്കിലാണ് താരം എത്താര്‍.ഏറ്റവും ഒടുവില്‍ ബ്ലാക്ക് നിറത്തിലുള്ള വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ഫാട്ടോയാണ് അമൃത പങ്കുവെച്ചത്. ഒറ്റനോട്ടത്തില്‍ ഒരു ബോളിവുഡ് നടിയെ പോലെയുണ്ട് എന്നാണ് ഇത് കണ്ട് പ്രേക്ഷകര്‍ പറഞ്ഞത്.


ഞങ്ങള്‍ പാവങ്ങളുടെ ഹണി റോസ് എന്നും ചിലര്‍ കമന്റ് ഇട്ടു. പുതിയ ഫോട്ടോയില്‍ മോഡേണ്‍ വസ്ത്രം ധരിച്ചു കൊണ്ടാണ് താരം എത്തിയത്. ഒരുപക്ഷേ ഇങ്ങനെ ഒരു ലുക്കില്‍ നടിയെ പ്രേക്ഷകര്‍ കാണുന്നത് ഇത് ആദ്യമായിട്ടായിരിക്കും.

Actress Amrita Nair looks stunning in black

Next TV

Related Stories
വിജയാ... ദാസനെത്തി; 'പ്രിയ സ്നേഹിതനെ കാണാൻ മോഹൻലാലും'; ശ്രീനിവാസന് ആദരാഞ്ജലികളർപ്പിക്കാൻ ടൗൺഹാളിൽ ജനത്തിരക്ക്

Dec 20, 2025 03:04 PM

വിജയാ... ദാസനെത്തി; 'പ്രിയ സ്നേഹിതനെ കാണാൻ മോഹൻലാലും'; ശ്രീനിവാസന് ആദരാഞ്ജലികളർപ്പിക്കാൻ ടൗൺഹാളിൽ ജനത്തിരക്ക്

ശ്രീനിവാസൻ മരണം, മൃതദേഹം ടൗൺഹാളിൽ പൊതുദർശനം തുടരുന്നു, ആദരാഞ്ജലികൾ അർപ്പിച്ച് പ്രിയപ്പെട്ടവർ...

Read More >>
ധ്യാനിന്റെ 37ാം ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത; ചേർത്തുപിടിച്ച് വിനീത് ശ്രീനിവാസൻ

Dec 20, 2025 01:11 PM

ധ്യാനിന്റെ 37ാം ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത; ചേർത്തുപിടിച്ച് വിനീത് ശ്രീനിവാസൻ

ശ്രീനിവാസൻ മരണം, ധ്യാനിന്റെ 37ാം ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ...

Read More >>
Top Stories










News Roundup