ചേര്‍ത്തു നിര്‍ത്തിയ എല്ലാവർക്കും നന്ദി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നോബി

ചേര്‍ത്തു നിര്‍ത്തിയ എല്ലാവർക്കും നന്ദി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നോബി
Feb 3, 2023 10:14 PM | By Kavya N

കോമഡി സ്റ്റാര്‍സ് വേദിയിലൂടെ കടന്നുവന്ന താരമാണ് നോബി മാക്രോസ്. തുടര്‍ന്ന് നിരവധി സ്റ്റേജ് പരിപാടികളികൾക്ക് ശേഷം സിനിമയിലേക്ക് താരം എത്തി. എത്രയൊക്കെ തിരക്കിലാണെങ്കിലും സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ വന്ന് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ നോബി മറക്കാറില്ല. അതേസമയം പലതവണ തന്റെ പ്രണയത്തെക്കുറിച്ചും ഒളിച്ചോട്ട വിവാഹത്തെക്കുറിച്ചെല്ലാം നോബി സംസാരിച്ചിരുന്നു.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 9 വര്‍ഷം പൂര്‍ത്തിയാകുമ്പോൾ വിവാഹ വാര്‍ഷിക ദിനത്തില്‍, ഭാര്യക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് നോബി എത്തിയിരിക്കുന്നത്. വിവാഹ വാര്‍ഷിക ആശംസകള്‍ എന്റെ പ്രണയമേ.

എന്തിനും എല്ലായിപ്പോഴും എന്നെ ചേര്‍ത്ത് പിടിക്കുന്നതിന് നന്ദി. എന്ന് പറഞ്ഞു കൊണ്ടായിരുന്നു ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പിന്നാലെ വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ എത്തുകയും ചെയ്തു

.ഭാര്യയുടെ കോളേജില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോഴാണ് ഇരുവരും കണ്ടതും പരിചയപ്പെട്ടതും. പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് എത്തി, എന്നാല്‍ രണ്ടു മതത്തില്‍പ്പെട്ട ആള്‍ക്കാര്‍ ആയതിനാല്‍ വീട്ടുകാര്‍ക്ക് ഈ വിവാഹത്തോട് യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഒളിച്ചോടി ഇരുവരും വിവാഹം കഴിച്ചു. എന്നാല്‍ ഇപ്പോള്‍ വീട്ടുകാര്‍ക്ക് ഒന്നും അതില്‍ പ്രശ്‌നമില്ല.

Thanks to everyone who tuned in; Nobi shared the good news

Next TV

Related Stories
'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

Jan 17, 2026 09:56 AM

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന്...

Read More >>
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 07:25 PM

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി...

Read More >>
'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Jan 16, 2026 01:22 PM

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച്...

Read More >>
Top Stories