ദില്‍ഷയെ കല്യാണം വിളിക്കില്ല; കാരണം വെളിപ്പെടുത്തി റോബിന്‍,കാരണം ഇതാണ്

ദില്‍ഷയെ കല്യാണം വിളിക്കില്ല; കാരണം വെളിപ്പെടുത്തി റോബിന്‍,കാരണം ഇതാണ്
Feb 3, 2023 06:37 PM | By Kavya N

ബിഗ് ബോസ് മലയാളം സീസണ്‍ 2വിലൂടെ താരമായി മാറിയ വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോയുടെ വിന്നറാകാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന റോബിന്‍ പക്ഷെ ഷോ പകുതിയാകുമ്പോഴേക്കും ഷോയില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നു.

സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്ത കുറ്റത്തിനായിരുന്നു റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയത് എങ്കിലുംആ ഷോയിലൂടെ ധാരാളം ആരാധകരെ നേടിയെടുക്കാന്‍ റോബിന് സാധിച്ചു.

ബിഗ് ബോസ് വീട്ടില്‍ വച്ച്, പിന്നീട് വിന്നറായി മാറിയ, ദില്‍ഷയോട് റോബിന്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞ് പുറത്ത് വന്ന ഇരുവരും പിരിയുന്നതാണ് കണ്ടത്. ഇതിനിടെയാണ് റോബിന്‍ ആരതി പൊടിയുമായി പ്രണയത്തിലാകുന്നത്.

ഇപ്പോഴിതാ ഇരുവരും വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ഇതിനിടെ കഴിഞ്ഞ ദിവസം ദില്‍ഷയെ താന്‍ തന്റെ വിവാഹത്തിന് ക്ഷണിക്കില്ലെന്ന് റോബിന്‍ പറഞ്ഞിരുന്നു.

പിന്നാലെ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് മനസ് തുറക്കുകയാണ് റോബിന്‍. കല്യാണത്തിന് ദില്‍ഷയെ വിളിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഒന്ന് ചിരിച്ച ശേഷം ഇല്ല എന്നാണ് റോബിന്‍ മറുപടി നല്‍കിയത്. എന്താണെന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്.

ഇല്ലാത്ത കാര്യം ഇല്ലെന്നല്ലേ പറയാന്‍ പറ്റുകയുള്ളൂവെന്നും റോബിന്‍ പറയുന്നു. ദില്‍ഷയെ താന്‍ സുഹൃത്തായി തന്നെയാണ് കാണുന്നതെന്നും എന്നാല്‍ ചില കാര്യങ്ങള്‍ വേണ്ട എന്നാണെന്നും റോബിന്‍ പറയുന്നു. തനിക്ക് ദില്‍ഷയോട് പ്രശ്‌നങ്ങളൊന്നുമില്ലെന്നും നന്നായിട്ടു തന്നെ പോകട്ടെയെന്നും റോബിന്‍ പറയുന്നു.

Dilsha will not be called a wedding; Robin revealed the reason, the reason is this

Next TV

Related Stories
വീണ്ടും ഒന്നിക്കാൻ ലിജോയും ഇന്ദ്രജിത്തും; ആകാംക്ഷയിൽ ആരാധകർ

Dec 18, 2025 11:49 AM

വീണ്ടും ഒന്നിക്കാൻ ലിജോയും ഇന്ദ്രജിത്തും; ആകാംക്ഷയിൽ ആരാധകർ

ലിജോ ജോസ് പെല്ലിശേരി, ഇന്ദ്രജിത്ത് സുകുമാരൻ ,പുതിയ...

Read More >>
ഭാഗ്യലക്ഷ്മിയുടേത് ഇരട്ടത്താപ്പോ? അന്ന് രാമലീലയ്ക്ക് ഡബ്ബ് ചെയ്തു, ഇന്ന് മോഹൻലാലിനെതിരെ വിമർശനം; പഴയ കള്ളി വെളിച്ചത്താക്കി സുരേഷ് കുമാർ

Dec 17, 2025 05:01 PM

ഭാഗ്യലക്ഷ്മിയുടേത് ഇരട്ടത്താപ്പോ? അന്ന് രാമലീലയ്ക്ക് ഡബ്ബ് ചെയ്തു, ഇന്ന് മോഹൻലാലിനെതിരെ വിമർശനം; പഴയ കള്ളി വെളിച്ചത്താക്കി സുരേഷ് കുമാർ

മോഹൻലാൽ ബിബിബി പോസ്റ്റർ, ഭാഗ്യലക്ഷ്മി വിവാദം, ദിലീപ് കുറ്റവിമുക്തൻ, രാമലീല ഡബ്ബിങ്, നടിയെ ആക്രമിച്ച...

Read More >>
 'മിണ്ടിയും, പറഞ്ഞും' ഹിറ്റടിക്കുമോ ...? ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രത്തിന്റെ ടീസർ പുറത്ത്

Dec 17, 2025 04:27 PM

'മിണ്ടിയും, പറഞ്ഞും' ഹിറ്റടിക്കുമോ ...? ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രത്തിന്റെ ടീസർ പുറത്ത്

മിണ്ടിയും, പറഞ്ഞും, ഉണ്ണി മുകുന്ദൻ-അപർണ ബാലമുരളി ചിത്രം, ടീസർ പുറത്ത്...

Read More >>
ഈ ആഴ്ച ഒ.ടി.ടിയിൽ മലയാള സിനിമകളുടെ തിരക്കേറിയ റിലീസ്

Dec 17, 2025 02:46 PM

ഈ ആഴ്ച ഒ.ടി.ടിയിൽ മലയാള സിനിമകളുടെ തിരക്കേറിയ റിലീസ്

ഒ.ടി.ടി റിലീസ്,ഡൊമിനിക് ആൻഡ് ദ ലേഡീസ്...

Read More >>
മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; കര്‍മയോദ്ധാ തിരക്കഥ മോഷ്ടിച്ചതെന്ന് കോടതി

Dec 17, 2025 01:47 PM

മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; കര്‍മയോദ്ധാ തിരക്കഥ മോഷ്ടിച്ചതെന്ന് കോടതി

കര്‍മയോദ്ധാ, തിരക്കഥ മോഷ്ടിച്ചതാണെന്ന് വിധി, റെജി മാത്യു, മേജര്‍...

Read More >>
Top Stories

News Roundup

GCC News