മലയാളികളുടെ പ്രിയപ്പെട്ട നടൻ്റെ മകൾ വിവാഹിതയാകാൻ പോകുന്നു, ഭർത്താവായി വരുന്നത് ആരാണെന്നറിയാമോ?

മലയാളികളുടെ പ്രിയപ്പെട്ട നടൻ്റെ മകൾ വിവാഹിതയാകാൻ പോകുന്നു, ഭർത്താവായി വരുന്നത് ആരാണെന്നറിയാമോ?
Jan 29, 2023 11:23 PM | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തലൈവാസൽ വിജയ്. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. മലയാളം സിനിമകളിലും ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

1992 വർഷത്തിലാണ് ഇദ്ദേഹം സിനിമ മേഖലയിൽ അരങ്ങേറ്റം നടത്തുന്നത്. തലൈവാസൽ എന്ന സിനിമയിലാണ് ഇദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. അങ്ങനെയാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിക്കുന്നത്.

പ്രീത എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. രണ്ടു മക്കൾ ആണ് ഇവർക്ക് ഉള്ളത്. ജയവന്ത് വിജയ് എന്നാണ് ഒരു മകൻറെ പേര്. അതേസമയം ജയവീണ വിജയി എന്നാണ് മകളുടെ പേര്. മകൾ ഒരു സ്വിമ്മിങ് ചാമ്പ്യൻ കൂടിയാണ്. സിൽവർ മെഡൽ അടക്കം മകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ മകളുടെ ഒരു വിശേഷ വാർത്തയാണ് ശ്രദ്ധിക്കപ്പെടുന്നത്.

കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ബാബ അപർജിത്ത് എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്യുവാൻ പോകുന്നത്.

ഇരുവരും അവരുടെ വിവാഹ കാര്യം ഔദ്യോഗികമായി സമൂഹമാധ്യമങ്ങൾ വഴി അറിയിക്കുകയും. സിനിമാ മേഖലയിൽ നിന്നും സ്പോർട്സ് മേഖലയിൽ നിന്നും നിരവധി ആളുകൾ ആണ് ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.

അതേസമയം ഭാവി വരൻ പതിനേഴാമത്തെ വയസ്സിൽ ആണ് അരങ്ങേറുന്നത്. 2012 വർഷത്തിൽ അണ്ടർ 19 വേൾഡ് കപ്പ് മത്സരം ഇന്ത്യയ്ക്ക് ജയിക്കുവാൻ പ്രധാനമായ പങ്കുവഹിച്ച വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം.

ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് വേണ്ടിയും പിന്നീട് റൈസിംഗ് പൂനെ ജയൻസ് ടീമിന് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. അതേസമയം വിവാഹി എന്നായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ ഒരു അറിയിപ്പ് വന്നിട്ടില്ല.

Malayali's favorite actor's daughter is getting married, do you know who will be the husband?

Next TV

Related Stories
'അപകടം നടന്ന ദിവസം ഞാനും സൗന്ദര്യയ്‌ക്കൊപ്പം പ്രചാരണത്തിന് പോകേണ്ടതായിരുന്നു, മരണവാർത്ത കേട്ട് ഞെട്ടിപ്പോയി' - മീന

Sep 18, 2025 01:29 PM

'അപകടം നടന്ന ദിവസം ഞാനും സൗന്ദര്യയ്‌ക്കൊപ്പം പ്രചാരണത്തിന് പോകേണ്ടതായിരുന്നു, മരണവാർത്ത കേട്ട് ഞെട്ടിപ്പോയി' - മീന

'അപകടം നടന്ന ദിവസം ഞാനും സൗന്ദര്യയ്‌ക്കൊപ്പം പ്രചാരണത്തിന് പോകേണ്ടതായിരുന്നു, മരണവാർത്ത കേട്ട് ഞെട്ടിപ്പോയി' -...

Read More >>
'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ..പ്രിയരേ വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും 'ഇഴ' കാണണം; കുറിപ്പുമായി കലാഭവൻ നവാസിന്റെ മക്കൾ

Sep 18, 2025 08:34 AM

'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ..പ്രിയരേ വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും 'ഇഴ' കാണണം; കുറിപ്പുമായി കലാഭവൻ നവാസിന്റെ മക്കൾ

'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ..പ്രിയരേ വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും 'ഇഴ' കാണണം; കുറിപ്പുമായി കലാഭവൻ നവാസിന്റെ...

Read More >>
മരിക്കുന്നതിന് മുമ്പ് അവൻ  അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന് അനുപമ

Sep 17, 2025 11:48 AM

മരിക്കുന്നതിന് മുമ്പ് അവൻ അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന് അനുപമ

മരിക്കുന്നതിന് മുമ്പ് അവൻ അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന്...

Read More >>
ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

Sep 16, 2025 06:29 PM

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി...

Read More >>
വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

Sep 16, 2025 05:26 PM

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall