'ഭര്‍ത്താവ് അമേരിക്കയില്‍ നിന്നും തന്നെ പീഡിപ്പിക്കുകയാണ്' -തന്നെ കുറിച്ച് വന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ചന്ദ്ര ലക്ഷ്മണ്‍

'ഭര്‍ത്താവ് അമേരിക്കയില്‍ നിന്നും തന്നെ പീഡിപ്പിക്കുകയാണ്' -തന്നെ കുറിച്ച് വന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ചന്ദ്ര ലക്ഷ്മണ്‍
Jan 26, 2023 07:35 PM | By Nourin Minara KM

രു കാലത്ത് സ്‌ക്രീനില്‍ നിറഞ്ഞ് നിന്ന നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. ഒരു ഇടവേളയ്ക്ക് ശേഷമാണ് ചന്ദ്ര മലയാളത്തില്‍ സജീവമാവുന്നത്. അന്യ ഭാഷകളില്‍ അഭിനയച്ച നടി ഏറെ നാളുകള്‍ക്ക് ശേഷമാണ് മലയാള സീരിയലുകളിലേക്ക് വന്നത്. ഇന്ന് മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സീരിയല്‍ നടിയാണ് ചന്ദ്ര. അതിനിടെ തമിഴ് പരമ്പരകളില്‍ തിരക്കുള്ള നടിയാവാനും താരത്തിന് കഴിഞ്ഞു.

കഴിഞ്ഞവര്‍ഷമായിരുന്നു നടിയുടെ വിവാഹം. നടന്‍ ടോഷ് ക്രിസ്റ്റിയെയാണ് താരം വിവാഹം കഴിച്ചത്. ഏറെ വൈകിയാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. എന്നാല്‍ ഇതിനുമുമ്പ് ഗോസിപ്പ് കോളങ്ങളിലും ചന്ദ്രയുടെ പേര് വന്നിരുന്നു. ചന്ദ്രയുടെ വിവാഹം കഴിഞ്ഞ് അമേരിക്കയില്‍ പോയി എന്നും , ഇവിടെവെച്ച് നടിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്ത ആയിരുന്നു പുറത്ത് വന്നത്.

ഭര്‍ത്താവ് അമേരിക്കയില്‍ നിന്നും എന്നെ പീഡിപ്പിക്കുകയാണെന്ന് വരെ പ്രചരണമുണ്ടായതായാണ് ചന്ദ്ര പറയുന്നത്. താരത്തിന്റെ പരിപാടിയുടെ പ്രൊമോ വീഡിയോ ശ്രദ്ധ നേടിയിരക്കുകയാണ്. വീഡിയോയില്‍ എന്നെ തള്ളിയിട്ടു. വീണ് കഴിഞ്ഞതും എന്നെ വലിച്ചു കൊണ്ട് അങ്ങനെ പോയി എന്നും താരം പറയുന്നുണ്ട്. ഷൂട്ടിനിടെ ഉണ്ടായ അപകടത്തെക്കുറിച്ചാണ് ഈ പരാമര്‍ശം എന്നാണ് കണക്കാക്കപ്പെടുന്നത്.

'Her husband is torturing her from America' - Chandra Laxman responded to the news about her

Next TV

Related Stories
നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

Dec 27, 2025 04:45 PM

നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ, ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്...

Read More >>
സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

Dec 26, 2025 04:35 PM

സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

സന്ദീപ് പ്രദീപ് ചിത്രം 'എക്കോ', റിലീസ് തീയതി...

Read More >>
തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

Dec 26, 2025 12:22 PM

തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

അനശ്വര രാജൻ, ചാമ്പ്യൻ , ആനന്ദി ആർട്ട് ക്രിയേഷൻസ്,...

Read More >>
Top Stories