ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ

ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ
Dec 1, 2022 10:20 PM | By Vyshnavy Rajan

ലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. അമ്പത്തിയൊന്ന് വർഷം പിന്നിട്ട തന്റെ അഭിനയ ജീവിതത്തിൽ മമ്മൂട്ടി കെട്ടിയാടാത്ത വേഷങ്ങൾ കുറവാണെന്ന് തന്നെ പറയാം. എഴുപത്തിയൊന്നിന്റെ നിറവിലും പ്രിയഭേദമെന്യേ ഇന്നും മലയാളികളെ അമ്പരപ്പിക്കുന്ന താരം കാതൽ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂർത്തിയായിരുന്നു. ഇപ്പോഴിതാ പതിവ് പോലെ തന്നെ ഷൂട്ടിങ്ങിന് ഇടവേള നൽകി കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് താരം. ഇത്തവണ ഓസ്ട്രേലിയയിലേക്കാണ് മമ്മൂട്ടി പോയിരിക്കുന്നത്.

ഹ്രസ്വ സന്ദര്‍ശനത്തിനായിട്ടാണ് മമ്മൂട്ടി ഓസ്‌ട്രേലിയയിലേക്ക് പറന്നത്. ഭാ​ര്യ സുല്‍ഫത്തിനും സുഹൃത്ത് രാജ ശേഖരനുമൊപ്പമാണ് മമ്മൂട്ടി യാത്ര പുറപ്പെട്ടത്. മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ് ആണ് അദ്ദേഹത്തിന്റെ ഓസ്‌ട്രേലിയന്‍ യാത്രയെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.

A break from shooting; The megastar flew to Australia to celebrate the holiday

Next TV

Related Stories
'ഇഡലി കഴിക്കുന്ന പ്രേതം.... പോരാത്തതിന് വെള്ള സാരിക്ക് പകരം ഷിഫോൺ'; മേഘസന്ദേശത്തെ കുറിച്ച് രാജശ്രീ നായർ

Nov 19, 2025 03:52 PM

'ഇഡലി കഴിക്കുന്ന പ്രേതം.... പോരാത്തതിന് വെള്ള സാരിക്ക് പകരം ഷിഫോൺ'; മേഘസന്ദേശത്തെ കുറിച്ച് രാജശ്രീ നായർ

മേഘസന്ദേശം സിനിമ, രാജശ്രീ നായർ, പ്രേത കഥാപാത്രത്തെ കുറിച്ച് നടി...

Read More >>
Top Stories










News Roundup