പിറന്നാൾ ദിനത്തിൽ മകൾക്ക് അമൃത നൽകിയ ഉറപ്പ് എന്താണെന്നറിയാമോ?

പിറന്നാൾ ദിനത്തിൽ മകൾക്ക് അമൃത നൽകിയ ഉറപ്പ്  എന്താണെന്നറിയാമോ?
Sep 23, 2022 08:46 AM | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ സുരേഷ്. അവന്തിക എന്ന പേരുള്ള ഒരു മകൾ ഉണ്ട് അമൃതയ്ക്ക്. പാപ്പു എന്നാണ് മകളെ പ്രേക്ഷകർ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്നത്. അമൃതയുടെ ആദ്യ വിവാഹത്തിൽ ഉള്ള കുട്ടിയാണ് ഇത്.

ബാല ആയിരുന്നു അമൃതയുടെ ആദ്യത്തെ ഭർത്താവ്. നിരവധി ആരാധകർ ആയിരുന്നു ഈ ജോഡിക്ക് ഉണ്ടായിരുന്നത് എങ്കിലും പിന്നീട് ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. അമ്മയെപ്പോലെ തന്നെ മകൾക്കും ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് മലയാളികൾ നൽകിയിട്ടുണ്ട്.


സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട് അവന്തികയ്ക്ക്. അവന്തികയും അമ്മൂമ്മയും ആണ് ഈ യൂട്യൂബ് ചാനൽ നോക്കുന്നത്. തന്റെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം യൂട്യൂബ് വഴി ആരാധകരെ അറിയിക്കാറുണ്ട്. കഴിഞ്ഞദിവസം ആയിരുന്നു അവന്തികയുടെ പിറന്നാൾ. പിറന്നാൾ ഗംഭീരമായി തന്നെ അമൃതയും ഗോപി സുന്ദറും ആഘോഷിച്ചു. പിറന്നാൾ ദിനത്തിൽ മകൾക്ക് അമൃത നൽകിയ ഉറപ്പ് എന്താണ് എന്ന് കണ്ടോ?

“എൻറെ ജീവൻ നിലനിർത്തുന്നത് നിൻറെ ഈ ചിരിയാണ്. ലോകം എനിക്ക് എതിരായാൽ പോലും ഇതുപോലെ നിന്നെ എന്നും ചിരിപ്പിക്കുന്നവളായി നിലനിർത്തും” – ഇതായിരുന്നു മകളെക്കുറിച്ച് അമൃത എഴുതിയത്. രണ്ടാം വിവാഹം കഴിഞ്ഞ സാഹചര്യത്തിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് അമൃത നേരിടുന്നത്.


അമൃതയുടെ വീട്ടുകാരും വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടുന്നുണ്ട്. ചെറിയ കുട്ടിയായ അവന്തികയെ പോലും വെറുതെ വിടാതെ നിരവധി ആളുകൾ ആണ് അമൃതയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

അതുകൊണ്ടുതന്നെ ഈ സാഹചര്യത്തിൽ മകളോട് പറയാൻ പറ്റിയ വാക്കുകൾ ആണ് ഇത് എന്നും ഒരു അമ്മ എന്ന നിലയിൽ അമൃത ഏറെ അഭിനന്ദനങ്ങള്‍ അർഹിക്കുന്നു എന്നുമാണ് മലയാളികൾ പറയുന്നത്.

Do you know what Amrita promised her daughter on her birthday?

Next TV

Related Stories
'മൈ ഫോൺ നമ്പർ ഈസ് 2255'; പുതിയ കാറിനായി ലേലത്തിലൂടെ തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കി മോഹൻലാൽ

Jan 13, 2026 02:06 PM

'മൈ ഫോൺ നമ്പർ ഈസ് 2255'; പുതിയ കാറിനായി ലേലത്തിലൂടെ തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കി മോഹൻലാൽ

പുതിയ കാറിനായി ലേലത്തിലൂടെ തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കി...

Read More >>
എനിക്ക് കമ്മ്യൂണിസത്തോട് ചായ്‌വുണ്ട്, ആളുകളുടെ ദേഷ്യത്തിന് കാരണവും അതാണ്

Jan 12, 2026 05:13 PM

എനിക്ക് കമ്മ്യൂണിസത്തോട് ചായ്‌വുണ്ട്, ആളുകളുടെ ദേഷ്യത്തിന് കാരണവും അതാണ്" തുറന്നുപറഞ്ഞ് നിഖില വിമൽ

കമ്മ്യൂണിസത്തോട് ചായ്‌വുണ്ട്, ആളുകളുടെ ദേഷ്യത്തിന് കാരണവും അതാണ്"തുറന്നുപറഞ്ഞ് നിഖില...

Read More >>
Top Stories










GCC News