ഞാന്‍ കാരണമാണ് സുകുമാരി ചേച്ചി വിനീതിനെ തല്ലിയത്, പിന്നെയാണ് ആ അബദ്ധം തിരിച്ചറിഞ്ഞത്

ഞാന്‍ കാരണമാണ് സുകുമാരി ചേച്ചി വിനീതിനെ തല്ലിയത്, പിന്നെയാണ് ആ അബദ്ധം തിരിച്ചറിഞ്ഞത്
Oct 22, 2021 02:36 PM | By Susmitha Surendran

മഹാനടന്‍ നെടുമുടി വേണവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ഉറ്റവര്‍. മലയാള സിനിമാ ലോകത്തെ അഭിനയ കുലപതി എന്നാണ് നെടുമുടി വേണുവിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഏറ്റവും ഒടുവിലായി നെടുമുടി പങ്കെടുത്ത പറയാം നേടാം ഷോയില്‍ എത്തിയപ്പോള്‍ എംജിയോട് നെടുമുടി പറഞ്ഞ ചില കാര്യങ്ങള്‍ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.  നെടുമുടി സംസാരിക്കുന്നത് വിദേശനാടുകളില്‍ ഷോയ്ക്ക് പോയ അനുഭവങ്ങളെ കുറിച്ചാണ്.

സിനിമയുടെ തിക്കും തിരക്കുകളില്‍ ഇന്നും മാറി റിലാക്‌സ് ചെയ്യാന്‍ കിട്ടുന്ന കുറച്ചു ദിവസങ്ങള്‍ എന്നാണ് ആ ദിനങ്ങളെ വിശേഷിപ്പിച്ചത്. ഒപ്പം രസകരമായ ചില നിമിഷങ്ങളെ കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്തു.   നമുക്ക് സിനിമയില്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ഷോകളിലൂടെ നമുക്ക് ചെയ്യാന്‍ കഴിയും.  പോകുന്ന ആളുകള്‍ പ്രിയപ്പെട്ടവര്‍ ആണെങ്കില്‍ പറയുകയും വേണ്ട.

ഒരു സീനില്‍ നമ്മുടെ വിനീത് അവതരിപ്പിക്കുന്ന സീന്‍ ഉണ്ട്. എനിക്ക് സിഗരറ്റ് വലിക്കാന്‍ അറിയില്ല എന്ന് വിനീത് എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു അപ്പുറത്തെ മുറിയില്‍ പോയിരുന്നു വലിച്ചു നോക്കുക, അത് അന്ന് കത്തിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ സുകുമാരിച്ചേച്ചിയുടെ അടുത്ത് ചെന്ന് വിനീതിനെ പോയി നോക്കാന്‍ പറയുകയും ചെയ്തു.

കുരുന്നു പ്രായമാണ് വിനീതിനെ ചേച്ചി പോയി ഒന്നു നോക്കാന്‍ ആണ് ഞാന്‍ പറഞ്ഞത്. ചേച്ചി നോക്കിയപ്പോള്‍ അവന്‍ സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്നു. കരണം കുറ്റി നോക്കി വിനീതിനെ ചേച്ചി അടിക്കുകയും ചെയ്തു. ഇതേപോലെയുള്ള ഒരുപാട് രസകരമായ നിമിഷങ്ങള്‍ ഷോയില്‍ നടന്നിട്ടുണ്ട്- നെടുമുടി ഓര്‍ത്തെടുത്തു.

Sukumari Chechi beat Vineeth because of me

Next TV

Related Stories
183ൽ 168 ചിത്രങ്ങളും നഷ്ടം; ഈ വർഷം മലയാള സിനിമയുടെ നഷ്ടം 360 കോടി - പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Dec 24, 2025 04:18 PM

183ൽ 168 ചിത്രങ്ങളും നഷ്ടം; ഈ വർഷം മലയാള സിനിമയുടെ നഷ്ടം 360 കോടി - പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

183ൽ 168 ചിത്രങ്ങളും നഷ്ടം, സിനിമാ ഇൻഡസ്ട്രിയിലെ ലാഭ നഷ്ട കണക്കുകളുമായി നിർമാതാക്കളുടെ...

Read More >>
'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

Dec 24, 2025 02:10 PM

'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

'വെള്ളേപ്പം' , വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം, 'ആ നല്ല നാൾ ഇനി...

Read More >>
ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

Dec 24, 2025 01:54 PM

ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

വൃഷഭ,ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം,നാളെ മുതൽ...

Read More >>
നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

Dec 24, 2025 01:42 PM

നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

നടിയെ ആക്രമിച്ച കേസ്, ദിലീപ് അതിജീവിത ഭൂമിഇടപാട് , കാവ്യദിലീപ് ബന്ധം, മഞ്ജു ദിലീപിന്റെ ബന്ധം അറിഞ്ഞ വൈരാഗ്യം...

Read More >>
Top Stories