'കപാല' ചിത്രത്തിന്റെ പൂജ തൃശൂരിൽ നടന്നു

'കപാല' ചിത്രത്തിന്റെ പൂജ തൃശൂരിൽ നടന്നു
Aug 15, 2022 11:08 AM | By Susmitha Surendran

എസ് കെ ഫിലിംസ് ബാനറിൽ സജിനി കൃഷ്ണൻ്റെ പന്ത്രണ്ടാമത് ഡയറക്ഷൻ നിർവ്വഹിക്കുന്ന "കപാല" എന്ന ചിത്രത്തിന്റെ പൂജ തൃശൂർ അമ്മു റിജെൻസിയിൽ കഴിഞ്ഞ ബുധനാഴ്ച നടന്നു.



ഈ ചിത്രത്തിൽ വളരെ മനോഹരമായി മ്യുസിക് ചെയ്തിരിക്കുന്നത് ശ്രീ ജയകൃഷ്ണൻ ആണ്. ഹീറോ ആയി ശ്രീ ജിഷ്ണു വി മനോഹരൻ വേഷം ഇടുന്നു .



കൂടാതെ അപ്പു,ശശി,അമാൻ,ശിവ,സോണി,ആകാസ്, സിൻ്റൊ,ഗിരീഷ്,പ്രവീൺ ഐക്കര ചാലക്കുടി, ശകുന്തള സിജോ,ജോർജ്,കാവ്യ, ദേവാഘന,ദിനിൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു .


'ഇനി ഉത്തരം' സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്


അപർണ ബാലമുരളി നായികയാകുന്ന പുതിയ സിനിമയാണ് 'ഇനി ഉത്തരം'. സുധീഷ് രാമചന്ദ്രൻ ആണ് സംവിധാനം ചെയ്യുന്നത്. 'ഇനി ഉത്തരം' എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അപര്‍ണ ബാലമുരളിക്ക് ഒപ്പം കലാഭവൻ ഷാജോണ്‍, ചന്തു നാഥ് എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്.

ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു.


വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകരുന്നു. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു.

എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ.

വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമിനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ് എച്ച് 20 സ്പെല്‍. പിആർഒ എ എസ് ദിനേശ്.


The pooja of the film 'Kapala' was held in Thrissur

Next TV

Related Stories
കാത്തിരിപ്പിന് വിരാമം;  തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി   ജിയോഹോട്ട്സ്റ്റാർ

Dec 10, 2025 03:58 PM

കാത്തിരിപ്പിന് വിരാമം; തിരികെ എത്തുന്നത് ഒടിടി ലോകം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളുമായി ജിയോഹോട്ട്സ്റ്റാർ

'ജിയോഹോട്ട്സ്റ്റാർ, കേരള ക്രൈം ഫയൽസും 1000 ബേബീസും,ക്രൈം ത്രില്ലർ സീരീസ്...

Read More >>
മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

Dec 10, 2025 11:27 AM

മഞ്ജുവിനെ തളർത്താൻ മീനാക്ഷിയെ ഉപയോഗിച്ചു, ഞങ്ങൾ പ്രണയത്തിലാണ്; അന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ..! സനൽകുമാർ ശശിധരൻ

സനൽകുമാർ ശശിധരൻ, മഞ്ജുവുമായുള്ള ഇഷ്ടം, നടിയെ ആക്രമിച്ചകേസ്, മഞ്ജു ഗുണ്ടകളുടെ തടവിൽ...

Read More >>
Top Stories










News Roundup