അന്ന് ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് മരിക്കാന്‍ തീരുമാനിച്ചു; വിനോദ് കോവൂര്‍

അന്ന് ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് മരിക്കാന്‍ തീരുമാനിച്ചു; വിനോദ് കോവൂര്‍
Oct 16, 2021 12:50 PM | By Susmitha Surendran

എം80 മൂസ എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ നടനാണ്‌ വിനോദ് കോവൂര്‍. മൂസയെ ഓര്‍ക്കാ ത്തവരായി , അറിയാത്തവരായി മലയാളികള്‍ ആരും തന്നെ ഉണ്ടാവില്ല . അത്രമാതം മൂസ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ സ്നേഹിക്കുന്നുണ്ട് .

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് വിനോദ് കോവൂര്‍. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍.

കരിയറിന്റെ തുടക്കത്തിലാണ് എം.ടിയുടെ ഒരു സിനിമയില്‍ അവസരം ലഭിച്ചത്. എം.ടിയുടെ തിരക്കഥ, സേതുമാധവന്‍ എന്ന സംവിധായകന്‍, നാല് നായകന്‍മാരില്‍ ഒരാള്‍ താനാണെന്ന് പറഞ്ഞാണ് അഭിനയിക്കാന്‍ പോയത്. കൂട്ടുകാരും കുടുംബക്കാരുമെല്ലാം ആഘോഷമായാണ് യാത്രയാക്കിയത്.

എന്നാല്‍ അവിടെയെത്തിയപ്പോള്‍ അഭിനയിക്കാന്‍ താനില്ലെന്നാണ് അറിഞ്ഞത്. ഇതോടെ എല്ലാം അവസാനിപ്പിക്കാനൊരുങ്ങി. ആത്മഹത്യാക്കുറിപ്പെഴുതി മരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് അച്ഛനേയും അമ്മയേയും ഓര്‍ത്തപ്പോള്‍ പിന്‍മാറുകയായിരുന്നു. പിന്നീട് ചെറിയ ചെറിയ പരിപാടികള്‍ ചെയ്ത തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് എം80 മൂസ പരമ്പരയാണ് . അതുവരെ സീരിയലുകള്‍ വലിയ വീടുകളിലെ കഥയായിരുന്നു.

സാധാരണക്കാരുടെ ജീവിതം അതുവരെ സീരിയലുകളില്‍ വിഷയമായിരുന്നില്ല. അടുപ്പിലൂതുന്ന ഭാര്യ, തീന്‍മേശക്ക് ചുറ്റിലിരുന്ന് ദാരിദ്ര്യം പറയുന്ന ഒരു കുടുംബം പുതിയ അനുഭവമായിരുന്നു. അതോടെ താന്‍ ഒരു താരമായി മാറിയെന്നും വിനോദ് കോവൂര്‍ പറഞ്ഞു.

He wrote a suicide note that day and decided to die; Vinod Kovur

Next TV

Related Stories
#BiggBoss |പെണ്ണ് പറഞ്ഞാല്‍ സ്വീകാര്യം, പുരുഷന്‍ പറഞ്ഞാല്‍ സെക്‌സിസം; ജാസ്മിന് ചിന്ത വീട്ടുകാരെപ്പറ്റി മാത്രം?

Apr 16, 2024 01:56 PM

#BiggBoss |പെണ്ണ് പറഞ്ഞാല്‍ സ്വീകാര്യം, പുരുഷന്‍ പറഞ്ഞാല്‍ സെക്‌സിസം; ജാസ്മിന് ചിന്ത വീട്ടുകാരെപ്പറ്റി മാത്രം?

ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവര്‍ക്കിടയിലും ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം ഗബ്രിയും ജാസ്മിനുമാണ്....

Read More >>
#janmonidas | ഉറക്കത്തില്‍ ഞാൻ അത് ചെയ്യും, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! തുറന്ന് പറഞ്ഞ് ജാന്‍മണി

Apr 16, 2024 01:45 PM

#janmonidas | ഉറക്കത്തില്‍ ഞാൻ അത് ചെയ്യും, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! തുറന്ന് പറഞ്ഞ് ജാന്‍മണി

തന്റെ സ്വദേശം എവിടെയാണെന്നും താന്‍ കേരളത്തിലേക്ക് വന്നതെങ്ങനെയാണെന്നും ജാന്‍മണി...

Read More >>
#biggboss | 'ജാസ്മിന്‍ നടത്തിയത് ചതി'; ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി വിവാഹം നിശ്ചയിച്ചിരുന്ന അഫ്സല്‍ അമീര്‍

Apr 16, 2024 09:58 AM

#biggboss | 'ജാസ്മിന്‍ നടത്തിയത് ചതി'; ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി വിവാഹം നിശ്ചയിച്ചിരുന്ന അഫ്സല്‍ അമീര്‍

ഇത് സൌഹൃദത്തിനപ്പുറമുള്ള ബന്ധമാണെന്നും. പ്രേമം ആകാതെ നോക്കാന്‍ അറിയാം എന്നാണ് ജാസ്മിന്‍ പറഞ്ഞത്. എന്നാല്‍ ഗബ്രി കാര്യമായി പ്രതികരിച്ചതും...

Read More >>
#bigboss |നിയമവിരുദ്ധതയുണ്ടെങ്കിൽ ബിഗ് ബോസ് നിർത്തിവെയ്പ്പിക്കാം; മോഹന്‍ലാലിനും ഹൈക്കോടതി നോട്ടീസ്

Apr 15, 2024 04:38 PM

#bigboss |നിയമവിരുദ്ധതയുണ്ടെങ്കിൽ ബിഗ് ബോസ് നിർത്തിവെയ്പ്പിക്കാം; മോഹന്‍ലാലിനും ഹൈക്കോടതി നോട്ടീസ്

മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ....

Read More >>
#BiggBoss |'നീ കേസ് കൊട്', പൊട്ടിത്തെറിച്ച് ജാസ്മിൻ; പെട്ടിയുമെടുത്ത് പോയ്ക്കോളാൻ ജിന്റോ, ഇടപെട്ട് ബി​ഗ് ബോസ്

Apr 15, 2024 08:55 AM

#BiggBoss |'നീ കേസ് കൊട്', പൊട്ടിത്തെറിച്ച് ജാസ്മിൻ; പെട്ടിയുമെടുത്ത് പോയ്ക്കോളാൻ ജിന്റോ, ഇടപെട്ട് ബി​ഗ് ബോസ്

മൈക്ക് ധരിക്കാതെ ​ഗബ്രിയുമായി സംസാരിച്ചിരുന്ന ജാസ്മിനെ ക്യാപ്റ്റൻ കൂടിയായ ജിന്റോ വഴക്ക് പറയുക ആയിരുന്നു....

Read More >>
#BiggBoss |'ചവിട്ടി താക്കുന്നതിന് പരിതിയുണ്ട്'; പൊട്ടിക്കരഞ്ഞ് ജാസ്മിൻ, കൂട്ടത്തോടെ എതിർത്ത് ഹൗസ്മേറ്റ്സ്

Apr 10, 2024 03:54 PM

#BiggBoss |'ചവിട്ടി താക്കുന്നതിന് പരിതിയുണ്ട്'; പൊട്ടിക്കരഞ്ഞ് ജാസ്മിൻ, കൂട്ടത്തോടെ എതിർത്ത് ഹൗസ്മേറ്റ്സ്

ഇപ്പോഴിതാ ഹൗസ്മേറ്റ്സ് എല്ലാവരും കൂടി ജാസ്മിനെതിരെ നിൽക്കുന്ന പ്രമോ...

Read More >>
Top Stories