ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്; ഫോട്ടോയ്ക്ക് താഴെ വീണ്ടും വിമര്‍ശനം

ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്; ഫോട്ടോയ്ക്ക് താഴെ വീണ്ടും വിമര്‍ശനം
Jul 5, 2022 12:49 PM | By Susmitha Surendran

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന പിന്നണി ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി ശ്രദ്ധനേടുന്നത്.  പാട്ടില്‍ തന്റെതായ ഒരു ശൈലി സൃഷ്ടിക്കാന്‍ അമൃതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ അടുത്ത് ആയിരുന്നു സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ അമൃതസുരേഷ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതേ ഫോട്ടോ ഗോപിയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ഇവര്‍ക്ക് നേരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്, ഇതിനിടെ മകള്‍ പാപ്പുവിന്റെ അവസ്ഥയെക്കുറിച്ചും പറഞ്ഞുകൊണ്ട് ചിലര്‍ രംഗത്തെത്തി. ഏറ്റവും ഒടുവില്‍ താരങ്ങള്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയും കൂടുതലും വരുന്നത് വിമര്‍ശന കമന്റ് തന്നെ.

ഗോപി സുന്ദര്‍ അമൃതയ്ക്ക് ഒപ്പമുള്ള മറ്റൊരു സെല്‍ഫി ചിത്രം പങ്കുവെച്ചിരുന്നു. ‘എന്റെ കണ്‍മണി’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചത്. അതിന് താഴെയും വിമര്‍ശനങ്ങള്‍ ഉണ്ട്. ‘എത്രാമത്തെ കണ്‍മണിയാണ്’ എന്നാണ് ചിലരുടെ ചോദ്യം.

വേറെ ഒരു ചേച്ചിയുടെ ഉപദേശം, എന്തായാലും കൂടെ ജീവിയ്ക്കാന്‍ തീരുമാനിച്ചു, എങ്കില്‍ പിന്നെ നല്ല ഒരാളെ കൂട്ടിക്കൂടായിരുന്നോ എന്നാണ്. ‘എന്റെ മോളെ എത്രയോ ആളെ കിട്ടുമായിരുന്നു, ഈ പ്രായമായ ആളെ തന്നെ വേണമായിരുന്നോ. ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്’ എന്നാണ് കമന്റിട്ട ചേച്ചിയുടെ നിരീക്ഷണം.

Looking at the photo, it looks like father and mother; Criticism again below the photo

Next TV

Related Stories
സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

Dec 26, 2025 04:35 PM

സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

സന്ദീപ് പ്രദീപ് ചിത്രം 'എക്കോ', റിലീസ് തീയതി...

Read More >>
തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

Dec 26, 2025 12:22 PM

തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

അനശ്വര രാജൻ, ചാമ്പ്യൻ , ആനന്ദി ആർട്ട് ക്രിയേഷൻസ്,...

Read More >>
മദ്യപിച്ച് അപകടമുണ്ടാക്കിയ സംഭവം; നടൻ സിദ്ധാർഥ് പ്രഭുവിന്റെ ലൈസൻസ് റദ്ദാക്കാൻ നീക്കം

Dec 26, 2025 11:31 AM

മദ്യപിച്ച് അപകടമുണ്ടാക്കിയ സംഭവം; നടൻ സിദ്ധാർഥ് പ്രഭുവിന്റെ ലൈസൻസ് റദ്ദാക്കാൻ നീക്കം

മദ്യപിച്ച് അപകടമുണ്ടാക്കിയ സംഭവം; നടൻ സിദ്ധാർഥ് പ്രഭുവിന്റെ ലൈസൻസ് റദ്ദാക്കാൻ...

Read More >>
'അവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച്, റോഡിലിട്ട് ചവിട്ടുന്നു, നാണമില്ലേ കേരളത്തിലെ ജനങ്ങളേ… ലജ്ജ തോന്നുന്നു' - ജിഷിന്‍ മോഹന്‍

Dec 26, 2025 10:44 AM

'അവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച്, റോഡിലിട്ട് ചവിട്ടുന്നു, നാണമില്ലേ കേരളത്തിലെ ജനങ്ങളേ… ലജ്ജ തോന്നുന്നു' - ജിഷിന്‍ മോഹന്‍

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ വാഹനാപകടം , പ്രതികരണവുമായി നടന്‍ ജിഷിന്‍...

Read More >>
Top Stories

News Roundup