തിരിച്ചുവരുമെന്ന പ്രതീക്ഷ അദ്ദേഹത്തിന് ഉണ്ടായിരുന്നു; കലാമാസ്റ്റര്‍ പറയുന്നു

തിരിച്ചുവരുമെന്ന പ്രതീക്ഷ അദ്ദേഹത്തിന് ഉണ്ടായിരുന്നു; കലാമാസ്റ്റര്‍ പറയുന്നു
Jul 1, 2022 11:50 AM | By Susmitha Surendran

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീന. നിരവധി ഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ മീന അവതരിപ്പിച്ചിട്ടുണ്ട്. മീനയുടെ മകള്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറിനിന്ന പിന്നീട് ശക്തമായി തിരിച്ചുവരവാണ് നടത്തിയത്.

 മീനയുടെ ഭര്‍ത്താവിന്റെ മരണം  സിനിമാലോകവും പ്രേക്ഷകരെല്ലാം ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. മൂന്നുമാസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്, ഇതിന് പിന്നാലെ ശ്വാസകോശത്തില്‍ അണുബാധയുടെ സ്ഥിരീകരിച്ചിരുന്നു.



ശ്വാസകോശം മാറ്റിവെക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന്, മീന അടക്കം ഇതിനായി ഒരുപാട് ശ്രമിച്ചു. എന്നാല്‍ ദാതാവിനെ കിട്ടിയിരുന്നില്ല. പിന്നീടാണ് വിദ്യാസാഗറിന്റെ ആരോഗ്യനില വഷളായതും മരണപ്പെടുകയും ചെയ്തത്.

അസുഖം മൂര്‍ച്ഛിച്ചപ്പോഴും , താന്‍ തിരിച്ചുവരും എന്ന് അദ്ദേഹം കരുതിയിരുന്നുവെന്ന് കലാമാസ്റ്റര്‍ പറയുന്നു. വിദ്യാസാഗറിന്റെ മീനയുടെ അടുത്ത സുഹൃത്താണ് കലാമാസ്റ്റര്‍.



മീനയുടെ കരിയറിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നു വിദ്യാഭ്യാസാഗര്‍. മുന്‍പ് ഒന്നും വലിയ തരത്തിലുള്ള അസുഖമൊന്നും അദ്ദേഹത്തിന് വന്നിരുന്നില്ല. കോവിഡ് അല്ല മരണകാരണം. ശ്വാസം എടുക്കാന്‍ പ്രയാസം തോന്നിയതിനെ തുടര്‍ന്നാണ് സാഗറിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയില്‍ ഞാന്‍ കാണാന്‍ പോയപ്പോഴും അദ്ദേഹം സംസാരിച്ചിരുന്നു. ഭയപ്പെടാന്‍ ഒന്നുമില്ല എന്ന് പറഞ്ഞിരുന്നു. പക്ഷിയില്‍ നിന്നുള്ള അണുബാധ വന്നതോടെയാണ് ഗുരുതരാവസ്ഥയിലായത്. ദാതാവിനായി ഒരുപാട് ശ്രമിച്ചു , എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല മീന പറഞ്ഞു.

There was hope of a return; Kalamaster says

Next TV

Related Stories
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

Jan 21, 2026 02:28 PM

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ...

Read More >>
'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

Jan 20, 2026 07:52 PM

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും...

Read More >>
ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

Jan 19, 2026 10:00 AM

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി...

Read More >>
'നാഗബന്ധം'; നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Jan 16, 2026 10:03 AM

'നാഗബന്ധം'; നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

'നാഗബന്ധം': നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

Read More >>
Top Stories










News Roundup