സിനിമാരംഗത്തെ അവഗണനയില്‍ ആണ്‍ പെണ്‍ വ്യത്യാസം കാണേണ്ടതില്ല; ഷൈന്‍ ടോം ചാക്കോ

സിനിമാരംഗത്തെ അവഗണനയില്‍ ആണ്‍ പെണ്‍ വ്യത്യാസം കാണേണ്ടതില്ല; ഷൈന്‍ ടോം ചാക്കോ
Jun 13, 2022 04:14 PM | By Susmitha Surendran

സിനിമാരംഗത്തെ അവഗണനയില്‍ ആണ്‍ പെണ്‍ വ്യത്യാസം കാണേണ്ടതില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സെറ്റില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ അവഗണന അനുഭവിക്കുന്ന പുരുഷന്മാരെ താന്‍ കണ്ടിട്ടുണ്ടെന്നും ആണ്‍ പെണ്‍ വ്യത്യാസം ലൈംഗികതയില്‍ മാത്രമാണുള്ളതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.



ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍

ആണ്‍ പെണ്‍ വ്യത്യാസം ലൈംഗികതയില്‍ മാത്രമേയുള്ളൂ. അതാണ് നമ്മുടെ പ്രശ്‌നവും. അതിനെയാണ് ഇങ്ങനെയൊക്കെ വളച്ചുകെട്ടി പറയുന്നത്.

ദൈവം തന്ന ദാനമെന്ന് പറഞ്ഞാണ് മക്കളുണ്ടാകുന്നതിനെ വിവരിക്കുന്നത്. നമുക്ക് അതിനേക്കുറിച്ച് ഒരു ധാരണയില്ല. അതിന് വേണ്ടിയുള്ള ഒരു ഫൈറ്റാണ് ഇവിടെ നടക്കുന്നത്. ഇതിനെന്താ എന്നു പറഞ്ഞാല്‍ എല്ലാവരും കറക്റ്റായിട്ട് ഒരു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. അതു കിട്ടാത്തതിന്റെ ഫ്രസ്‌ട്രേഷന്‍സ് എല്ലാവര്‍ക്കുമുണ്ട്.



വികലമായ ചിന്തകളിലൂടെയാണ് ഇതൊക്കെ അറിയുന്നത്. സെക്സ് എഡ്യൂക്കേഷന്‍ കൃത്യമായി നടപ്പിലാക്കണം. സയന്‍സ്, സോഷ്യല്‍ എന്നൊക്കെപ്പോലെ ഇതും ഒരു വിഭാഗമാക്കണം’- ഷൈന്‍ ടോം പറഞ്ഞു.

There is no need to discriminate between men and women in the neglect of cinema; Shine Tom Chacko

Next TV

Related Stories
സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

Jul 11, 2025 07:34 PM

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക്...

Read More >>
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall