ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യും; ദുര്‍ഗ കൃഷ്ണ

ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യും; ദുര്‍ഗ കൃഷ്ണ
May 23, 2022 01:39 PM | By Susmitha Surendran

ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ കൃഷ്ണ(Durga Krishna). 'ഉടല്‍' ചിത്രത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം. സിനിമയുടെ കഥ എന്താണോ അത് നോക്കി സിനിമ ചെയ്യും.

അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ. തെറ്റുണ്ടോ ഇല്ലയോ എന്നറിയില്ല. തെറ്റുണ്ടെങ്കില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ. നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ വച്ച് ഒഴിവാക്കില്ലെന്ന് ദുർ​ഗ പറയുന്നു.തങ്ങളെ പോലുള്ള നിരവധി പേർക്ക് അതിജീവത പ്രചോദനമാണെന്നും ദുർ​ഗ കൃഷ്ണ പറഞ്ഞു. "എല്ലാ പെണ്‍കുട്ടികള്‍ക്കും അതിജീവത ഒരു പ്രചോദനമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ സിനിമയിലേക്ക് വരുന്ന സമയത്താണ് ആ പ്രശ്‌നം ഉണ്ടാകുന്നത്.

പല അവസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലും അല്ലാതെയും. ആ വ്യക്തി നമ്മളെപ്പോലുള്ള എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്", എന്നാണ് ദുർ​ഗ പറഞ്ഞത്. വിജയ് ബാബു വിഷയത്തിലും ദുർ​ഗ പ്രതികരിച്ചിരുന്നു.ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും ദുർഗാ കൃഷ്ണ പറഞ്ഞു. പീഡന കേസ് സംബന്ധിച്ച് കോടതി വിധി വരും വരെ ഒരാളെ ന്യായീകരിച്ചോ തള്ളിപറഞ്ഞോ ഒരഭിപ്രായം പറയുന്നില്ലെന്നും ദുർഗ കൃഷ്ണ പറഞ്ഞു. ഉടൽ സിനിമയുടെ വാർത്താസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം.

Actress Durga Krishna says she will do a film with the actor if Dileep is not guilty

Next TV

Related Stories
'കടുവ' തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

Jul 5, 2022 10:44 PM

'കടുവ' തിയറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

'കടുവ' തിയറ്ററുകളിലേക്ക്, റിലീസ്...

Read More >>
നോബി മാര്‍ക്കോസിന്റെ 'ആത്മഹത്യശ്രമ' പ്രചാരണം, സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍

Jul 5, 2022 01:14 PM

നോബി മാര്‍ക്കോസിന്റെ 'ആത്മഹത്യശ്രമ' പ്രചാരണം, സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍

നടന്‍ നോബി മര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോയും സഹിതം സോഷ്യല്‍മീഡിയയില്‍ പ്രചരണം നടന്നിരുന്നു. ഇപ്പോഴിതാ...

Read More >>
ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്; ഫോട്ടോയ്ക്ക് താഴെ വീണ്ടും വിമര്‍ശനം

Jul 5, 2022 12:49 PM

ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്; ഫോട്ടോയ്ക്ക് താഴെ വീണ്ടും വിമര്‍ശനം

ഗോപി സുന്ദര്‍ അമൃതയ്ക്ക് ഒപ്പമുള്ള മറ്റൊരു സെല്‍ഫി ചിത്രം പങ്കുവെച്ചിരുന്നു. ‘എന്റെ കണ്‍മണി’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചത്....

Read More >>
മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച്  സന്തോഷ് വര്‍ക്കി

Jul 5, 2022 11:51 AM

മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് സന്തോഷ് വര്‍ക്കി

ഇപ്പോഴിതാ മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ്...

Read More >>
നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വീഡിയോ; പ്രതികരിച്ച് നടന്‍

Jul 5, 2022 11:22 AM

നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വീഡിയോ; പ്രതികരിച്ച് നടന്‍

നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യക്ക് ശ്രമിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം....

Read More >>
പുതിയ വിശേഷ വാര്‍ത്ത പങ്കുവെച്ച്   മീനാക്ഷി

Jul 5, 2022 09:43 AM

പുതിയ വിശേഷ വാര്‍ത്ത പങ്കുവെച്ച് മീനാക്ഷി

എസ്എസ്എല്‍സി പരീക്ഷയില്‍ പത്തില്‍ ഒൻപത് വിഷയങ്ങള്‍ക്കും മീനാക്ഷിക്ക് എ പ്ലസ് തന്നെയാണ്. മീനാക്ഷിക്ക് ഫിസിക്സില്‍ മാത്രം ബി പ്ലസ് ആയിരുന്ന...

Read More >>
Top Stories