കണ്ണൂരിൽ പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ അറസ്റ്റിൽ

കണ്ണൂരിൽ പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ അറസ്റ്റിൽ
2026-07-19T22:25:00 | By Athira V
#Kannur Pocso Case #Payyanur Police #Auto Driver #Actor #Kannur

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂരിൽ പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി. രാമന്തളി സ്വദേശി ഉണ്ണികൃഷ്ണനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്നതിനിടയാണ് വീണ്ടും ഇയാളെ സമാന കേസിൽ അറസ്റ്റ് ചെയ്യുന്നത്. നാടകനടനും ഓട്ടോ ഡ്രൈവറുമാണ് ഇയാൾ.

അതിനിടെ കാസർകോ‍ട് പള്ളിക്കരയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ചെ‍ർക്കപ്പാറ അഞ്ചില്ലത്ത് വീട്ടിൽ എ.ജി ഷാഹിദിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ അഞ്ചു പ്രതികളും അറസ്റ്റിലായി. 16 കാരൻ ഉൾപ്പെടെ മൂന്നുപേർ നേരത്തെ അറസ്റ്റിലായിരുന്നു.

കോട്ടിക്കുളം, റെയിൽവെ സ്‌റ്റേഷനു സമീപത്തെ സാലി എന്ന മുഹമ്മദ് സാലിഹ് (29), പെരുമ്പള, കോളിയടുക്കത്തെ ഷെരീഫ് കടപ്പളം (40), മൈലാട്ടി, കൂട്ടപ്പുന്ന, കുറുക്കൻകുന്ന് സ്വദേശിയും തച്ചങ്ങാട് താമസക്കാരനുമായ എ. ടി മുഹമ്മദ് നൗഷാദ് (39) എന്നിവരും 16 കാരനുമാണ് നേരത്തെ പിടിയിലായത്. അഞ്ചു പേർ തന്നെ വ്യത്യസ്ത സമയങ്ങളിലായി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. അഞ്ച് പോക്സോ കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Content Highlight: Kannur Ramanthali Native Unnikrishnan Arrested Again In Pocso Case While On Bail Payyanur Police

#Kannur Pocso Case #Payyanur Police #Auto Driver #Actor #Kannur

Next TV

Related Stories
'ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല, ഭക്ഷണം വിതരണം ചെയ്യാൻ മന്ത്രിയുടെ സഹായം വേണ്ട' -മന്ത്രി വി ശിവൻകുട്ടി

Jul 20, 2026 05:02 PM

'ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല, ഭക്ഷണം വിതരണം ചെയ്യാൻ മന്ത്രിയുടെ സഹായം വേണ്ട' -മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ DYFI പൊതിച്ചോറ് വിതരണത്തെ ലോക റെക്കോർഡ് എന്ന് വി ശിവൻകുട്ടി. ആരോഗ്യമന്ത്രി കെ മുരളീധരന്റെ വിമർശനത്തിൽ പ്രതിഷേധം....

Read More >>
'അമ്പട കേമന്മാരെ...' പൊലീസിനെ കണ്ട് കാർ റിവേഴ്സടിച്ചു, ഒടുവിൽ ഫുട്പാത്തിലിടിച്ച് കുടുങ്ങി, പിടിച്ചത് 4 കിലോ കഞ്ചാവ്!

Jul 20, 2026 04:40 PM

'അമ്പട കേമന്മാരെ...' പൊലീസിനെ കണ്ട് കാർ റിവേഴ്സടിച്ചു, ഒടുവിൽ ഫുട്പാത്തിലിടിച്ച് കുടുങ്ങി, പിടിച്ചത് 4 കിലോ കഞ്ചാവ്!

മലപ്പുറം തിരൂരില്‍ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച കാറില്‍ നിന്ന് 4.200 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കേരളത്തിന് പുറത്ത്...

Read More >>
കോഴിക്കോട് പേരാമ്പ്രയിലെ എംഡിഎംഎ വേട്ട; പിടിയിലായ ലഹരി സംഘം റിമാൻഡിൽ

Jul 20, 2026 04:40 PM

കോഴിക്കോട് പേരാമ്പ്രയിലെ എംഡിഎംഎ വേട്ട; പിടിയിലായ ലഹരി സംഘം റിമാൻഡിൽ

പേരാമ്പ്രയിൽ അന്തർസംസ്ഥാന ലഹരി സംഘത്തെ പോലീസ് പിടികൂടി. 51.432 ഗ്രാം എം.ഡി.എം.എയും 8.5 ലക്ഷം രൂപയും കാറും കസ്റ്റഡിയിൽ. മൂന്ന് പ്രതികളെ കോടതി 14 ദിവസം...

Read More >>
മിണ്ടാപ്രാണികളോടുള്ള സ്നേഹം...! വടകരയിൽ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങി; ഒടുവിൽ രമേശന് രക്ഷകരായി ‘രക്ഷാമിത്ര’

Jul 20, 2026 04:33 PM

മിണ്ടാപ്രാണികളോടുള്ള സ്നേഹം...! വടകരയിൽ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി കുടുങ്ങി; ഒടുവിൽ രമേശന് രക്ഷകരായി ‘രക്ഷാമിത്ര’

വടകരയിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ രമേശൻ കുടുങ്ങി. മണിയൂർ രക്ഷാമിത്ര ടീമും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി....

Read More >>
നഷ്ടപരിഹാരം ചെന്താമരയുടെ ഭാര്യയുടെ പേരിലുള്ള വീടുവിറ്റ് കൊടുക്കണമെന്ന് കോടതി

Jul 20, 2026 03:46 PM

നഷ്ടപരിഹാരം ചെന്താമരയുടെ ഭാര്യയുടെ പേരിലുള്ള വീടുവിറ്റ് കൊടുക്കണമെന്ന് കോടതി

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരവും ഒരു മകന് സർക്കാർ...

Read More >>
മുക്കുപണ്ട തട്ടിപ്പ്: നാദാപുരം പാറക്കടവിലെ സഹകരണ ബാങ്കിൽ തട്ടിപ്പിന് ശ്രമം; യുവതി പിടിയിൽ, പിന്നിൽ വൻ റാക്കറ്റെന്ന് സൂചന

Jul 20, 2026 03:39 PM

മുക്കുപണ്ട തട്ടിപ്പ്: നാദാപുരം പാറക്കടവിലെ സഹകരണ ബാങ്കിൽ തട്ടിപ്പിന് ശ്രമം; യുവതി പിടിയിൽ, പിന്നിൽ വൻ റാക്കറ്റെന്ന് സൂചന

കോഴിക്കോട് നാദാപുരം പാറക്കടവിലെ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 2.5 ലക്ഷം തട്ടാനുള്ള ശ്രമം. യുവതി പിടിയിൽ. സ്ത്രീകളെ ഉപയോഗിക്കുന്ന...

Read More >>
Top Stories

News Roundup

GCC News