മുഷ്ടിചുരുട്ടി ഭീഷണിപ്പെടുത്തി സർക്കാരിനെ മാറ്റാൻ നോക്കേണ്ട, അത്രയ്ക്ക് നിർബന്ധമാണെങ്കിൽ സ്വയം മത്സരിച്ച് ജയിക്കൂ'; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കങ്കണ റണാവത്ത്

മുഷ്ടിചുരുട്ടി ഭീഷണിപ്പെടുത്തി സർക്കാരിനെ മാറ്റാൻ നോക്കേണ്ട, അത്രയ്ക്ക് നിർബന്ധമാണെങ്കിൽ സ്വയം മത്സരിച്ച് ജയിക്കൂ'; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കങ്കണ റണാവത്ത്
2026-07-20T15:13:00 | By Fidha Parvin
#Latest news #Kangana Ranaut #BJP #Parliament #Opposition Protest #Indian Politics

ന്യൂഡൽഹി: ( https://moviemax.in/ ) പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. സഭയിലെ ബഹളങ്ങൾ ജനാധിപത്യപരമല്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ ഭീഷണിപ്പെടുത്തി തീരുമാനങ്ങൾ എടുപ്പിക്കാൻ ആർക്കും അവകാശമില്ലെന്നും കങ്കണ വ്യക്തമാക്കി. ചർച്ചകൾക്കും ഉത്തരവാദിത്വങ്ങൾക്കും വേണ്ടിയുള്ള വേദിയാകണം പാർലമെന്റ എന്ന് അവർ ഓർമ്മിപ്പിച്ചു.

ആരെ പുറത്താക്കണം, നിലനിർത്തണം എന്ന് തീരുമാനിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നത് നല്ല പ്രവണതയല്ല. സർക്കാരിന്റെ ആഭ്യന്തര തീരുമാനങ്ങളിൽ നിർദ്ദേശങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ ആദ്യം ജനവിധി തേടണം.

ഭരണം എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന് അവകാശമുണ്ട്. അത്ര നിർബന്ധമാണെങ്കിൽ പ്രതിപക്ഷം സ്വയം തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കട്ടെയെന്നും കങ്കണ പരിഹസിച്ചു.

നീറ്റ്  പരീക്ഷയിലെ ക്രമക്കേടുകളും രാമക്ഷേത്ര സംഭാവനാ വിവാദവും ഉന്നയിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ലോക്‌സഭാ നടപടികൾ തടസ്സപ്പെട്ടിരുന്നു. സഭ സുഗമമായി നടത്താൻ സ്പീക്കർ ശ്രമിച്ചെങ്കിലും ബഹളം കാരണം സഭ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ് കങ്കണയുടെ പ്രതികരണം.

Content Highlight: Kangana Ranaut Slams Opposition Protest in Parliament, Calls it Undemocratic

#Latest news #Kangana Ranaut #BJP #Parliament #Opposition Protest #Indian Politics

Next TV

Related Stories
'തോന്ന്യാസം പറയരുത്, നിങ്ങളുടെ മുന്നിൽ വെച്ചോ?'; കാമറയ്ക്ക് മുന്നില്‍ 'ഡ്രസ് മാറാന്‍' പറഞ്ഞ ഫോട്ടോഗ്രാഫര്‍ക്ക് ചുട്ട മറുപടിയുമായി സറീൻ ഖാൻ

Jul 18, 2026 09:27 AM

'തോന്ന്യാസം പറയരുത്, നിങ്ങളുടെ മുന്നിൽ വെച്ചോ?'; കാമറയ്ക്ക് മുന്നില്‍ 'ഡ്രസ് മാറാന്‍' പറഞ്ഞ ഫോട്ടോഗ്രാഫര്‍ക്ക് ചുട്ട മറുപടിയുമായി സറീൻ ഖാൻ

മുംബൈയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വെച്ച് ഡ്രസ് ഇട്ടു നോക്കാൻ ആവശ്യപ്പെട്ട പാപ്പരാസിക്ക് സറീൻ ഖാന്റെ ശക്തമായ മറുപടി. വിഡിയോ സോഷ്യൽ മീഡിയയിൽ...

Read More >>
സിനിമാ പ്രേമികൾക്ക് ഇന്ന് നല്ല ദിവസം; പ്രേക്ഷകർക്കായി ഇന്നിറങ്ങിയത് ആറ് പുതിയ ഒടിടി റിലീസുകൾ

Jul 17, 2026 04:47 PM

സിനിമാ പ്രേമികൾക്ക് ഇന്ന് നല്ല ദിവസം; പ്രേക്ഷകർക്കായി ഇന്നിറങ്ങിയത് ആറ് പുതിയ ഒടിടി റിലീസുകൾ

ജൂലൈ മൂന്നാം വെള്ളിയാഴ്ച നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും 6 പുതിയ സിനിമകളും പരമ്പരകളും. സാമന്തയുടെ മാ ഇന്റി ബംഗാരം മുതൽ...

Read More >>
വെള്ളച്ചാട്ടത്തിന് മുകളിൽ അരമണിക്കൂർ തൂങ്ങിക്കിടന്ന ഐശ്വര്യ റായിയുടെ ഡ്യൂപ്പ്; ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ പങ്കുവെച്ച് സനോബർ പർദിവാല

Jul 15, 2026 04:07 PM

വെള്ളച്ചാട്ടത്തിന് മുകളിൽ അരമണിക്കൂർ തൂങ്ങിക്കിടന്ന ഐശ്വര്യ റായിയുടെ ഡ്യൂപ്പ്; ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ പങ്കുവെച്ച് സനോബർ പർദിവാല

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ സ്റ്റണ്ടിനിടെ 150 അടി ഉയരത്തിൽ 30 മിനിറ്റ് തൂങ്ങിക്കിടന്ന അനുഭവം പങ്കുവെച്ച് ഐശ്വര്യ റായിയുടെ ഡ്യൂപ്പ് സനോബർ...

Read More >>
'ജുറാസിക് പാർക്ക്' ഹോളിവുഡ് നടൻ സാം നീല്‍ അന്തരിച്ചു

Jul 13, 2026 04:46 PM

'ജുറാസിക് പാർക്ക്' ഹോളിവുഡ് നടൻ സാം നീല്‍ അന്തരിച്ചു

ജുറാസിക് പാർക്ക് താരം സാം നീൽ അർബുദബാധയെത്തുടർന്ന് 78-ാം വയസിൽ അന്തരിച്ചു. ഓസ്‌ട്രേലിയയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഡോ. അലൻ ഗ്രാൻഡ് എന്ന...

Read More >>
Top Stories

News Roundup

GCC News