പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: കോഴിക്കോട് വടകര സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു

പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം: കോഴിക്കോട് വടകര സ്വദേശിനി ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചു
2026-07-19T15:59:00 | By Fidha Parvin
#Latest news #Vadakara #Kozhikode #Post Delivery Death #Maternal Death #Baby Memorial Hospital #Kerala News

കോഴിക്കോട് : ( https://truevisionnews.com/)  പ്രസവത്തെ തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന വടകര ചോമ്പാല സ്വദേശിനി മരിച്ചു. കല്ലാമല പോസ്റ്റ് ഓഫീസിനു സമീപം മുബാറക് മൻസിലിലെ നവാസിന്റെ ഭാര്യ അഫീഫ (34) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ വടകരയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് അഫീഫ പ്രസവിച്ചത്. പ്രസവശേഷം രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് അടിയന്തര ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

തുടർചികിത്സ നൽകിയെങ്കിലും ഇന്നലെ രാവിലെ ആറുമണിയോടെ മരണം സംഭവിച്ചതായി എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോമ്പാല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു

Content Highlight: Chombala Woman Dies After Post Delivery Bleeding in Kozhikode

#Latest news #Vadakara #Kozhikode #Post Delivery Death #Maternal Death #Baby Memorial Hospital #Kerala News

Next TV

Related Stories
'മെസി, ഉത്രം നക്ഷത്രം, ഭാഗ്യ സൂക്താര്‍ച്ചന'; തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട് നടത്തി ആരാധകൻ

Jul 19, 2026 11:00 PM

'മെസി, ഉത്രം നക്ഷത്രം, ഭാഗ്യ സൂക്താര്‍ച്ചന'; തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട് നടത്തി ആരാധകൻ

ലയണൽ മെസിയുടെ പേരിൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വഴിപാട്. പെരിങ്ങര സ്വദേശി രമേഷ് ഉത്രം നക്ഷത്രത്തിൽ നടത്തിയ വഴിപാട്...

Read More >>
മീൻപിടിത്തത്തിന് പോയ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നാല് പേർ നീന്തിക്കയറി

Jul 19, 2026 10:54 PM

മീൻപിടിത്തത്തിന് പോയ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നാല് പേർ നീന്തിക്കയറി

തിരുവനന്തപുരം സൗത്ത് തുമ്പയിൽ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളി...

Read More >>
വീടാകെ മുളകുപൊടി വിതറി, അലമാരയിലെ സ്വർണ്ണവുമായി മോഷ്ടാവ് മുങ്ങി; വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വൻ മോഷണം

Jul 19, 2026 10:42 PM

വീടാകെ മുളകുപൊടി വിതറി, അലമാരയിലെ സ്വർണ്ണവുമായി മോഷ്ടാവ് മുങ്ങി; വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വൻ മോഷണം

വർക്കല ശ്രീനിവാസപുരത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വാടകവീട് കുത്തിതുറന്നു. സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. വീടിനുള്ളിൽ മുളകുപൊടി വിതറിയ...

Read More >>
കണ്ണൂരിൽ പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ അറസ്റ്റിൽ

Jul 19, 2026 10:25 PM

കണ്ണൂരിൽ പോക്സോ കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി വീണ്ടും പോക്സോ അറസ്റ്റിൽ

കണ്ണൂരിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും സമാന കേസിൽ അറസ്റ്റിൽ. രാമന്തളി സ്വദേശിയും നാടകനടനുമായ ഉണ്ണികൃഷ്ണനെയാണ് പയ്യന്നൂർ പോലീസ്...

Read More >>
'അന്നം കൊടുക്കാത്തവന് അന്നം മുടക്കാന്‍ അവകാശവുമില്ല, അല്ലെങ്കിലും വിശപ്പിന് എന്ത് രാഷ്ട്രീയം'; ആരോഗ്യമന്ത്രിയെ വിമര്‍ശിച്ച് ബിനോയ് വിശ്വം

Jul 19, 2026 10:13 PM

'അന്നം കൊടുക്കാത്തവന് അന്നം മുടക്കാന്‍ അവകാശവുമില്ല, അല്ലെങ്കിലും വിശപ്പിന് എന്ത് രാഷ്ട്രീയം'; ആരോഗ്യമന്ത്രിയെ വിമര്‍ശിച്ച് ബിനോയ് വിശ്വം

പൊതിച്ചോർ വിതരണം നിരോധിച്ചതിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിശപ്പിന് രാഷ്ട്രീയമില്ലെന്ന്...

Read More >>
ദൈവമേ ... എന്തൊക്കെ ഓഫറാ....!  ഫുട്‌ബോള്‍ ലോകകപ്പിൽ സ്‌പെയിന്‍ വിജയിച്ചാല്‍ നാട്ടുകാർക്ക് ഫ്രീ ആയി മന്തി; വൈറല്‍ പ്രഖ്യാപനവുമായി വയനാട്ടിലെ വ്യാപാരി

Jul 19, 2026 10:02 PM

ദൈവമേ ... എന്തൊക്കെ ഓഫറാ....! ഫുട്‌ബോള്‍ ലോകകപ്പിൽ സ്‌പെയിന്‍ വിജയിച്ചാല്‍ നാട്ടുകാർക്ക് ഫ്രീ ആയി മന്തി; വൈറല്‍ പ്രഖ്യാപനവുമായി വയനാട്ടിലെ വ്യാപാരി

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ ആവേശം. സ്പെയിൻ ജയിച്ചാൽ അമ്പലവയലിലെ മുഴുവൻ നാട്ടുകാർക്കും മന്തി വിരുന്നൊരുക്കുമെന്ന് വ്യാപാരി ഷജീറിന്റെ പ്രഖ്യാപനം...

Read More >>
Top Stories

News Roundup

GCC News