#Latest news #kuttiadi news #kozhikode local news #care and care hospital kulangarath #kuttiadi police station
കോഴിക്കോട് : (https://truevisionnews.com/) കുറ്റ്യാടി മുള്ളമ്പത്ത് സ്വദേശിയെ വീടിനടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ചു . ആണിക്കോട്ടുകുനിയിൽ കണാരൻ മകൻ അശോകൻ (68) ആണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് വീടിന് സമീപത്തെ പറമ്പിലെ കശുമാവിൽ അശോകനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് എഫ് ഐ ആറിൽ പറയുന്നത് .
ഉടൻ തന്നെ ബന്ധുക്കൾ കുളങ്ങരത്തുള്ള കെയർ ആൻഡ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണവിവരം സ്ഥിരീകരിക്കുകയായിരുന്നു.
Content Highlight: Elderly Man Found Dead Hanging From Cashew Tree In Kuttiadi Kozhikode
#Latest news #kuttiadi news #kozhikode local news #care and care hospital kulangarath #kuttiadi police station
































