കണ്ണൂർ ചാലോട് കാര്‍ മരത്തിലിടിച്ച് അപകടം: നാല് പേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

കണ്ണൂർ ചാലോട് കാര്‍ മരത്തിലിടിച്ച് അപകടം: നാല് പേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
2026-07-11T06:59:00 | By Susmitha Surendran
#Kannur Chalode car accident #Kannur vehicle accident accident #Accident #Kannur #Latest News #Chalod Accident

കണ്ണൂർ: (https://truevisionnews.com/) കണ്ണൂർ ചാലോട് വാഹനാപകടത്തിൽ നാല് മരണം. കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യു പി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധ രാത്രിക്കാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടിപൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്.

Content Highlight: Car crashes into tree in Kannur's Chalode: Four dead

#Kannur Chalode car accident #Kannur vehicle accident accident #Accident #Kannur #Latest News #Chalod Accident

Next TV

Related Stories
കുട മടക്കി വെക്കാനായോ..?  കേരളത്തിൽ മഴ കുറയുന്നു,  വരും ദിവസങ്ങളിൽ വലിയ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ്

Jul 11, 2026 07:56 AM

കുട മടക്കി വെക്കാനായോ..? കേരളത്തിൽ മഴ കുറയുന്നു, വരും ദിവസങ്ങളിൽ വലിയ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിലെ മഴ മുന്നറിയിപ്പ്, കേരളത്തിലെ മഴ സാധ്യത, മഴ മുന്നറിയിപ്പ്, കേന്ദ്ര കാലാവസ്ഥ വകുപ്പ് ...

Read More >>
'കുഞ്ഞ് മാസം തികയാതെ ജനിച്ചതാണെന്ന് പറഞ്ഞതും മുഖവിലക്കെടുത്തില്ല, മോനെന്തുപറ്റി എന്ന് ചോദിച്ച അച്ഛനോട് മോശമായി പെരുമാറി'; ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ

Jul 11, 2026 07:28 AM

'കുഞ്ഞ് മാസം തികയാതെ ജനിച്ചതാണെന്ന് പറഞ്ഞതും മുഖവിലക്കെടുത്തില്ല, മോനെന്തുപറ്റി എന്ന് ചോദിച്ച അച്ഛനോട് മോശമായി പെരുമാറി'; ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി, പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിചികിത്സ പിഴവ്, ബേബി മെമ്മോറിയളിലെ കുട്ടിയുടെ മരണം,...

Read More >>
ചെന്നിത്തലയുടെ ഉറപ്പ്, സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ചിന്; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

Jul 10, 2026 10:45 PM

ചെന്നിത്തലയുടെ ഉറപ്പ്, സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ചിന്; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

സാവരിയ ബസന്തിന്റെ കൊലപാതകം , ക്രൈം ബ്രാഞ്ച് അന്വേഷിക്കും, കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല...

Read More >>
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതി; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു

Jul 10, 2026 10:09 PM

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതി; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു

ചികിത്സാ പിഴവ് പരാതി|ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു|പയ്യന്നൂർ ബേബി മെമ്മോറിയൽ...

Read More >>
Top Stories

News Roundup

GCC News