വാഹനം പരിശോധിച്ചപ്പോൾ രണ്ട് യുവാക്കളോ‌ടൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി...! കൈയിൽ എംഡിഎംഎ, മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

വാഹനം പരിശോധിച്ചപ്പോൾ രണ്ട് യുവാക്കളോ‌ടൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി...!  കൈയിൽ എംഡിഎംഎ, മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ
2026-07-09T19:01:00 | By VIPIN P V
#Latest News #Arrest #MDMA #Kerala Police #Malappuram

മലപ്പുറം: ( www.truevisionnews.com ) മലപ്പുറം എടരിക്കോട് കാറിൽ കടത്തിയ എംഡിഎംഎയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും രണ്ടു യുവാക്കളും പിടിയില്‍. ഇവരിൽ നിന്നും 1.24 ഗ്രാം എംഡിഎ എ കണ്ടെത്തി. വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്.

മഞ്ചേരി എളങ്കൂര്‍ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയുമാണ് പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കാറിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ ബോർഡിൽ ഹാജരാക്കി വീട്ടുകാർക്ക് ഒപ്പം വിട്ടു. കുട്ടിക്ക് കൗൺസിലിംഗ് നൽകും. കൽപകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight: two men and minor girl arrested with mdma drug

#Latest News #Arrest #MDMA #Kerala Police #Malappuram

Next TV

Related Stories
23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ്; വന്‍ തുക നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉപഭോകൃത കമ്മീഷൻ

Jul 9, 2026 06:28 PM

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ്; വന്‍ തുക നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉപഭോകൃത കമ്മീഷൻ

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ്, വന്‍ തുക നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉപഭോകൃത...

Read More >>
സുരക്ഷാ മുൻകരുതൽ; വയനാട് തുരങ്കപാത ആരംഭ പ്രദേശമായ ആനക്കാംപൊയിലില്‍ നിന്ന് തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു

Jul 9, 2026 06:05 PM

സുരക്ഷാ മുൻകരുതൽ; വയനാട് തുരങ്കപാത ആരംഭ പ്രദേശമായ ആനക്കാംപൊയിലില്‍ നിന്ന് തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു

വയനാട് തുരങ്കപാത ആരംഭ പ്രദേശമായ ആനക്കാംപൊയിലില്‍ നിന്ന് തൊഴിലാളികളെ...

Read More >>
വാഗമണിൽ ട്രക്കിങ്ങിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

Jul 9, 2026 05:29 PM

വാഗമണിൽ ട്രക്കിങ്ങിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

വാഗമണിൽ ട്രക്കിങ്ങിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ആറ് പേർക്ക്...

Read More >>
വിഴിഞ്ഞം ഓഹരി ഇടപാട്: 'താന്‍ ആരോപണം ഉന്നയിക്കുന്നില്ല, അഴിമതി ആരോപണം ഉള്ളവര്‍ അത് ഉന്നയിക്കട്ടെ'- ഇ പി ജയരാജന്‍

Jul 9, 2026 05:24 PM

വിഴിഞ്ഞം ഓഹരി ഇടപാട്: 'താന്‍ ആരോപണം ഉന്നയിക്കുന്നില്ല, അഴിമതി ആരോപണം ഉള്ളവര്‍ അത് ഉന്നയിക്കട്ടെ'- ഇ പി ജയരാജന്‍

'താന്‍ ആരോപണം ഉന്നയിക്കുന്നില്ല, അഴിമതി ആരോപണം ഉള്ളവര്‍ അത് ഉന്നയിക്കട്ടെ'-ഇ പി ജയരാജന്‍...

Read More >>
Top Stories

News Roundup

GCC News

News from Regional Network