ഷർട്ടിൻ്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞ് നെഞ്ചത്ത് ചവിട്ടി.: കാസര്‍കോട്ട് റാഗിങിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക്‌ ക്രൂരമർദ്ദനം

  ഷർട്ടിൻ്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞ് നെഞ്ചത്ത് ചവിട്ടി.: കാസര്‍കോട്ട് റാഗിങിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക്‌ ക്രൂരമർദ്ദനം
2026-07-09T16:09:00 | By Susmitha Surendran
#Plus One #Brutally beaten up #Kasaragod #Ragging

കാസര്‍കോട്: (https://truevisionnews.com/) കാസര്‍കോട് റാഗിങിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക്‌ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമർദ്ദനം. കാസർകോട് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെയാണ് സംഭവം.

നെഞ്ചത്ത് ചവിട്ടി, കാലിലും പരിക്കേറ്റു. പ്ലസ് വൺ വിദ്യാർഥി സൽമാനുൽ ഫാരിസിനെയാണ് പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചത്. ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിനെ ചൊല്ലിയായിരുന്നു മർദ്ദനമെന്ന് പറയുന്നു. വിദ്യാർഥിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തിൽ രക്ഷിതാക്കൾ ആദൂർ പൊലീസിൽ പരാതി നൽകി. രണ്ട് ദിവസം മുമ്പ് ഷൂ ഇട്ടതിന് റാഗിങ് ഉണ്ടായിരുന്നു എന്നും പരാതിയുണ്ട്.

Content Highlight: Plus One student brutally beaten up for ragging in Kasaragod

#Plus One #Brutally beaten up #Kasaragod #Ragging

Next TV

Related Stories
'ഞാൻ നിന്റെ വേലക്കാരനല്ല, താൻ വണ്ടി വാങ്ങിയിട്ടൊന്നുമില്ലല്ലോ...'; കാറിൽ പുകവലിച്ച യാത്രക്കാരനെ പുറത്താക്കി ടാക്സി ഡ്രൈവർ

Jul 9, 2026 04:14 PM

'ഞാൻ നിന്റെ വേലക്കാരനല്ല, താൻ വണ്ടി വാങ്ങിയിട്ടൊന്നുമില്ലല്ലോ...'; കാറിൽ പുകവലിച്ച യാത്രക്കാരനെ പുറത്താക്കി ടാക്സി ഡ്രൈവർ

കാറിനുള്ളിൽ അനുവാദമില്ലാതെ യാത്രക്കാരൻ സിഗരറ്റ് വലിച്ചതിനെത്തുടർന്ന് യാത്ര പാതിവഴിയിൽ റദ്ദാക്കി...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് കാണാതായ റിട്ടയേർഡ് അധ്യാപകനെ ഉഡുപ്പിയിൽ കണ്ടെത്തി

Jul 9, 2026 03:49 PM

കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് കാണാതായ റിട്ടയേർഡ് അധ്യാപകനെ ഉഡുപ്പിയിൽ കണ്ടെത്തി

പേരാമ്പ്രയിൽ നിന്ന് കാണാതായ റിട്ടയേർഡ് അധ്യാപകനെ ഉഡുപ്പിയിൽ...

Read More >>
Top Stories

News Roundup

GCC News