നിയന്ത്രണം വിട്ട് ബൈക്ക് ഡിവൈഡറിൽ ഇടിച്ചു; സ്ട്രീറ്റ് ലൈറ്റിൻ്റെ പോസ്‌റ്റിൽ തല ഇടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം

നിയന്ത്രണം വിട്ട് ബൈക്ക് ഡിവൈഡറിൽ ഇടിച്ചു; സ്ട്രീറ്റ് ലൈറ്റിൻ്റെ പോസ്‌റ്റിൽ തല ഇടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം
2026-07-09T16:07:00 | By Athira V
#Latest News #Thiruvallam toll plaza #Bike Accident Death

തിരുവനന്തപുരം: ( www.truevisionnews.com) തിരുവല്ലം ടോൾപ്ലാസക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്.

കോവളം ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരുടെയും തല സ്ട്രീറ്റ് ലൈറ്റിൻ്റെ പോസ്‌റ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചത്.

Content Highlight: young man and a young woman died in a bike accident near the Thiruvallam toll plaza

#Latest News #Thiruvallam toll plaza #Bike Accident Death

Next TV

Related Stories
'ഞാൻ നിന്റെ വേലക്കാരനല്ല, താൻ വണ്ടി വാങ്ങിയിട്ടൊന്നുമില്ലല്ലോ...'; കാറിൽ പുകവലിച്ച യാത്രക്കാരനെ പുറത്താക്കി ടാക്സി ഡ്രൈവർ

Jul 9, 2026 04:14 PM

'ഞാൻ നിന്റെ വേലക്കാരനല്ല, താൻ വണ്ടി വാങ്ങിയിട്ടൊന്നുമില്ലല്ലോ...'; കാറിൽ പുകവലിച്ച യാത്രക്കാരനെ പുറത്താക്കി ടാക്സി ഡ്രൈവർ

കാറിനുള്ളിൽ അനുവാദമില്ലാതെ യാത്രക്കാരൻ സിഗരറ്റ് വലിച്ചതിനെത്തുടർന്ന് യാത്ര പാതിവഴിയിൽ റദ്ദാക്കി...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് കാണാതായ റിട്ടയേർഡ് അധ്യാപകനെ ഉഡുപ്പിയിൽ കണ്ടെത്തി

Jul 9, 2026 03:49 PM

കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് കാണാതായ റിട്ടയേർഡ് അധ്യാപകനെ ഉഡുപ്പിയിൽ കണ്ടെത്തി

പേരാമ്പ്രയിൽ നിന്ന് കാണാതായ റിട്ടയേർഡ് അധ്യാപകനെ ഉഡുപ്പിയിൽ...

Read More >>
Top Stories

News Roundup

GCC News