വടകരയിൽ അമിത വേഗതയിലായിരുന്ന സ്‌കൂട്ടർ തട്ടി വയോധികന് ദാരുണാന്ത്യം

വടകരയിൽ അമിത വേഗതയിലായിരുന്ന സ്‌കൂട്ടർ തട്ടി വയോധികന് ദാരുണാന്ത്യം
2026-07-08T21:17:00 | By VIPIN P V
#Latest News #Accident Death #Vatakara #Kozhikode

വടകര (കോഴിക്കോട്): ( www.truevisionnews.com ) വടകരയിൽ സ്‌കൂട്ടർ തട്ടി വയോധികന് ദാരുണാന്ത്യം. വടകര കുരിക്കിലാട് ചോമ്പ്ര കുന്നുമ്മൽ അബ്ദു റഹിമാൻ (75) ആണ് മരിച്ചത്. വൈക്കിലശ്ശേരി റോഡ് നടേമ്മൽ പ്രദേശത്ത് വെച്ച് ആണ്‌ അപകടത്തിൽ പെട്ടത്.

അമിത വേഗതയിൽ ആയിരുന്ന സ്‌കൂട്ടർ നിയന്ത്രണം വിട്ടതാണ് അപകട കാരണം എന്നാണ് ദൃസാക്ഷികൾ പറയുന്നത്.

ഭാര്യ സുഹറ ,മക്കൾ സുലൈമാൻ ,സാജിദ് ,സമീറ.സറീന. മരുമക്കൾ. യൂസഫ്. ഷഫീക് നുസ്രത്ത്. റസീന

Content Highlight: Elderly man meets tragic end after speeding scooter loses control and overturns in Vadakara

#Latest News #Accident Death #Vatakara #Kozhikode

Next TV

Related Stories
ദുരിതാശ്വാസത്തിന് പൊലീസ് സേനയും; മണ്ണിടിച്ചിൽ നടന്ന മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗും സുരക്ഷയും ശക്തമാക്കി

Jul 8, 2026 09:50 PM

ദുരിതാശ്വാസത്തിന് പൊലീസ് സേനയും; മണ്ണിടിച്ചിൽ നടന്ന മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗും സുരക്ഷയും ശക്തമാക്കി

ദുരിതാശ്വാസത്തിന് പൊലീസ് സേനയും, മണ്ണിടിച്ചിൽ നടന്ന മീനാക്ഷിയിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗും സുരക്ഷയും...

Read More >>
എസ്ഐക്ക് പണി കിട്ടി..! ഭാര്യക്ക് മെസേജ് അയച്ചതിന് യുവാവിന് പൊലീസിന്റെ പെപ്പർ സ്പ്രേ പ്രയോ​ഗം, 50000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Jul 8, 2026 08:52 PM

എസ്ഐക്ക് പണി കിട്ടി..! ഭാര്യക്ക് മെസേജ് അയച്ചതിന് യുവാവിന് പൊലീസിന്റെ പെപ്പർ സ്പ്രേ പ്രയോ​ഗം, 50000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഭാര്യക്ക് മെസേജ് അയച്ചതിന് യുവാവിന് പൊലീസിന്റെ പെപ്പർ സ്പ്രേ പ്രയോ​ഗം, 50000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്...

Read More >>
കുട്ടികളേ വീട്ടിലിരുന്നോളൂ....! മൂന്ന് ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍, അതിതീവ്ര മഴ നാളെയും തുടരും

Jul 8, 2026 08:08 PM

കുട്ടികളേ വീട്ടിലിരുന്നോളൂ....! മൂന്ന് ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍, അതിതീവ്ര മഴ നാളെയും തുടരും

മൂന്ന് ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍, അതിതീവ്ര മഴ നാളെയും...

Read More >>
പെരുമഴ തുടരുന്നു; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Jul 8, 2026 07:46 PM

പെരുമഴ തുടരുന്നു; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പെരുമഴ തുടരുന്നു; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

Read More >>
 'നിയമസഭയിലെ വാചകമടിയല്ല ഭരണം' ; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത്

Jul 8, 2026 04:34 PM

'നിയമസഭയിലെ വാചകമടിയല്ല ഭരണം' ; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത്

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ് രം​ഗത്ത് ...

Read More >>
Top Stories

News Roundup