മരണത്തിൽ ദുരൂഹത; നാലുമാസത്തിനുശേഷം യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു

മരണത്തിൽ ദുരൂഹത; നാലുമാസത്തിനുശേഷം യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു
Jul 8, 2026 09:51 AM | By Krishnapriya S R
#Latest News #Kannur #Body exhumed

കണ്ണൂർ: (truevisionnews.com) രണത്തിൽ ദുരൂഹത ആരോപിച്ച് നാലുമാസത്തിനുശേഷം യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. ചക്കരക്കല്ല് മുതുകുറ്റി സ്വദേശി സി.വി. ഷാനവാസിന്റെ (45) മൃതദേഹമാണ് തഹസിൽദാരുടെയും പോലീസ് സംഘത്തിന്റെയും സാന്നിധ്യത്തിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാനവാസ് മരിച്ചത്. എന്നാൽ, ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് യുവാവ് രക്തം വാർന്ന് മരിച്ചതെന്നാരോപിച്ച് ഭാര്യയും ബന്ധുക്കളും പരാതി നൽകുകയായിരുന്നു. ഈ പരാതിയെത്തുടർന്ന് തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഡോ. പ്രിയതയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയത്. കർണാടക പോലീസും ചക്കരക്കല്ല് പോലീസ് ഇൻസ്പെക്ടർ കെ.എ. ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ കബറടക്കിയ മൃതദേഹമാണ് പരിശോധനയ്ക്കായി പുറത്തെടുത്തത്.

Content Highlight: Body exhumed and examined in Kannur

#Latest News #Kannur #Body exhumed

Next TV

Related Stories
കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍ മരിച്ചു

Jul 8, 2026 11:31 AM

കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍ മരിച്ചു

കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം, ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍...

Read More >>
വയനാട് കള്ളാടി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധന സഹായം നൽകും -മുഖ്യമന്ത്രി

Jul 8, 2026 11:18 AM

വയനാട് കള്ളാടി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധന സഹായം നൽകും -മുഖ്യമന്ത്രി

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി...

Read More >>
വയനാട് ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു; ഇനി പണി തുടങ്ങുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം - മുഖ്യമന്ത്രി

Jul 8, 2026 11:16 AM

വയനാട് ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു; ഇനി പണി തുടങ്ങുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം - മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു; ഇനി പണി തുടങ്ങുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം -...

Read More >>
കോഴിക്കോട്  വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 8, 2026 11:08 AM

കോഴിക്കോട് വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ മധ്യവയസ്കനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

Read More >>
രാജാവിനെന്ത് ക്യൂ അല്ലേ...? ഗതാഗതമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പുക സർട്ടിഫിക്കറ്റില്ല; ഏഴ് ചലാനുകൾ കുടിശ്ശിക

Jul 8, 2026 10:49 AM

രാജാവിനെന്ത് ക്യൂ അല്ലേ...? ഗതാഗതമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പുക സർട്ടിഫിക്കറ്റില്ല; ഏഴ് ചലാനുകൾ കുടിശ്ശിക

ഗതാഗതമന്ത്രി സി.പി. ജോൺ കാസർകോട്ടെത്തിയപ്പോൾ ഉപയോഗിച്ച ഔദ്യോഗികവാഹനത്തിന് പുകപരിശോധനാ...

Read More >>
Top Stories

News Roundup