ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാകും; പെട്ടെന്ന് നോക്കൂ ഒരു കോടിയാണ്, സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാം .....

ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാകും; പെട്ടെന്ന് നോക്കൂ ഒരു കോടിയാണ്, സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാം .....
Jul 7, 2026 04:04 PM | By VIPIN P V
#Latest News #Lottery Result #Sthree Sakthi

തിരുവനന്തപുരം : ( www.truevisionnews.com ) കേരളഭാ​ഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-527 ലോട്ടറി റിസൾട്ടുകൾ പ്രഖ്യാപിച്ചു. തരിവനന്തപുരത്തു വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതേയും നിരവധി സമ്മാനങ്ങളാണ് ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത്.

ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത് പയ്യന്നൂരിൽ നിന്നും വിറ്റ ടിക്കറ്റിനാണ്. ST 308060 എന്ന നമ്പർ ടിക്കറ്റാണ് ഒരു കോടി രൂപയ്ക്ക് അർഹമാത്. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപയ്ക്ക് അർഹമായിരിക്കുന്നത് ST 941631 എന്ന ടിക്കറ്റിനാണ്. കരുനാ​ഗപ്പള്ളിയിൽ നിന്നാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്. മൂന്നം സമ്മാനം പട്ടാമ്പിയിൽ നിന്നും വിൽപ്പന നടത്തിയ SW 881278 എന്ന ടിക്കറ്റിനാണ്.

ഒന്നാം സമ്മാനം ഒരു കോടിരൂപ: ST 308060

രണ്ടാം സമ്മാനം 30 ലക്ഷം രൂപ: ST 941631

മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ: SW 881278

നാലാം സമ്മാനം - 5000 രൂപ0019, 0673, 0878, 1068, 1477, 1975 ,4644, 4861, 5170, 5736, 6040, 6441, 7066, 8152, 8657, 8701, 8755, 8934, 9795

അഞ്ചാം സമ്മാനം - 20000850, 2464, 3821, 7270, 8663, 9910

ആറാം സമ്മാനം - 1,0000097, 0194, 0762, 0851, 1180, 2054, 2406, 2569, 3209, 4221, 4524, 4649, 4724, 4757, 4836, 4857, 4928, 5316, 6461, 7762, 7812, 8099, 8548, 9018, 9730

Content Highlight: sthree sakthi lottery results 07 07 2026

#Latest News #Lottery Result #Sthree Sakthi

Next TV

Related Stories
കള്ളാടി മണ്ണിടിച്ചിൽ: 'മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം'; സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയെന്ന് പ്രതിപക്ഷ നേതാവ്

Jul 7, 2026 04:43 PM

കള്ളാടി മണ്ണിടിച്ചിൽ: 'മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം'; സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയെന്ന് പ്രതിപക്ഷ നേതാവ്

മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം, സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയെന്ന് പ്രതിപക്ഷ...

Read More >>
കിണറ്റിൽ വീണ കാട്ടാന ഒടുവിൽ കാട്ടിലേക്ക്; കുട്ടമ്പുഴയിൽ ആന കിണറ്റിൽ വീണത് ഇന്ന് പുലർച്ചെ, നിരീക്ഷിക്കാൻ ഡ്രോൺ ക്യാമറകൾ

Jul 7, 2026 04:18 PM

കിണറ്റിൽ വീണ കാട്ടാന ഒടുവിൽ കാട്ടിലേക്ക്; കുട്ടമ്പുഴയിൽ ആന കിണറ്റിൽ വീണത് ഇന്ന് പുലർച്ചെ, നിരീക്ഷിക്കാൻ ഡ്രോൺ ക്യാമറകൾ

കുട്ടമ്പുഴയിൽ ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപെടുത്തി കാട്ടിലേക്ക് കയറ്റിവിട്ടു....

Read More >>
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  നാളെ അവധി

Jul 7, 2026 04:10 PM

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ...

Read More >>
ലഹരിമരുന്ന് കടത്ത്: നാട്ടിക സ്വദേശിയായ യുവാവിനെ പിഐടി എൻഡിപിഎസ് നിയമപ്രകാരം ഒരു വർഷത്തേക്ക് ജയിലിലടച്ചു

Jul 7, 2026 04:04 PM

ലഹരിമരുന്ന് കടത്ത്: നാട്ടിക സ്വദേശിയായ യുവാവിനെ പിഐടി എൻഡിപിഎസ് നിയമപ്രകാരം ഒരു വർഷത്തേക്ക് ജയിലിലടച്ചു

തൃശൂർ ജില്ലയിൽ മയക്കുമരുന്ന് വിൽപ്പനയും കടത്തും പതിവാക്കിയവർക്കെതിരെ...

Read More >>
Top Stories










News Roundup