'എന്നെ വെെറലാക്കാൻ ആരും നോക്കേണ്ട'; വീണ്ടും അസഭ്യവര്‍ഷവുമായി പൊലീസ് കുരുമുളക് സ്പ്രേ അടിച്ച യുവാവ്

'എന്നെ വെെറലാക്കാൻ ആരും നോക്കേണ്ട'; വീണ്ടും അസഭ്യവര്‍ഷവുമായി പൊലീസ് കുരുമുളക് സ്പ്രേ അടിച്ച യുവാവ്
Jul 5, 2026 08:19 AM | By Athira V
#Latest News #Pepper Spray Attack #Idukki #Drunk Man Verbal Abuse

ഇടുക്കി: ( www.truevisionnews.com) നഗരമധ്യത്തില്‍ വീണ്ടും അസഭ്യവര്‍ഷവുമായി ട്രാഫിക് പൊലീസ് കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ച യുവാവ്. തന്നെ വൈറല്‍ ആക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യവര്‍ഷം.

ഇന്നലെ വൈകിട്ട് അടിമാലി ബസ് സ്റ്റാന്‍ഡില്‍ ആയിരുന്നു സംഭവം. സ്ത്രീകളെയും കുട്ടികളെയും അടക്കം അസഭ്യം പറഞ്ഞു. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന നിലപാടിലാണ് പൊലീസ്.

പൊലീസ് വാഹനത്തിന് അടുത്തെത്തി എസ്‌ഐക്ക് നേരെ അസഭ്യവര്‍ഷം തുടര്‍ന്നതോടെയാണ് വാഹനത്തില്‍ കരുതിയിരുന്ന പെപ്പര്‍ സ്പ്രേ പൊലീസ് ഉദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിച്ചത്. പിന്നാലെ മുഖം പൊത്തി അടുത്തുള്ള കടത്തിണ്ണയില്‍ ഇരുന്ന യുവാവ് അരമണിക്കൂറിന് ശേഷമാണ് സ്റ്റാന്‍ഡ് വിട്ടത്.

പിന്നാലെ ഇന്നലെ വൈകിട്ട് വീണ്ടും യുവാവ് ബസ് സ്റ്റാന്‍ഡിലെത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന യുവാവ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അസഭ്യവര്‍ഷം തുടര്‍ന്നു. ഏറെ നേരത്തിന് ശേഷമാണ് ഇയാള്‍ സ്റ്റാന്‍ഡില്‍ നിന്നും പോയത്. ഈ പ്രദേശത്ത സ്ഥിരമായി എത്തി പ്രശ്‌നം ഉണ്ടാക്കുന്നയാളാണ് യുവാവ്.

Content Highlight: young man who sprayed pepper spray into a traffic police officer's eyes unleashed a fresh barrage of verbal abuse

#Latest News #Pepper Spray Attack #Idukki #Drunk Man Verbal Abuse

Next TV

Related Stories
അധികമായി പിരിച്ച പത്ത് കോടി രൂപ എന്ത് ചെയ്യും? അബ്ദുൽ റഹീം ഫണ്ട് വിവാദത്തിൽ ഇന്ന് വ്യക്തത വരും

Jul 5, 2026 09:08 AM

അധികമായി പിരിച്ച പത്ത് കോടി രൂപ എന്ത് ചെയ്യും? അബ്ദുൽ റഹീം ഫണ്ട് വിവാദത്തിൽ ഇന്ന് വ്യക്തത വരും

അബ്ദുൽ റഹീം ഫണ്ട് , അബ്ദുൽ റഹീം,ക്രൗഡ് ഫണ്ടിങ്,നിയമസഹായ സമിതി,വരവ്-ചെലവ് കണക്കുകൾ കോഴിക്കോട് , മോചനദ്രവ്യം,ഫണ്ട് വിവാദം ,...

Read More >>
കള്ളം പറഞ്ഞതെന്തിന്....? പത്തനംതിട്ടയിലെ പീഡന പരാതി; പതിമൂന്നുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല, പ്രണയ നൈരാശ്യത്തിൽ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്

Jul 5, 2026 08:03 AM

കള്ളം പറഞ്ഞതെന്തിന്....? പത്തനംതിട്ടയിലെ പീഡന പരാതി; പതിമൂന്നുകാരി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല, പ്രണയ നൈരാശ്യത്തിൽ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്

പത്തനംതിട്ടയിലെ പീഡന പരാതി, പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്നത് വ്യാജം, ലൈംഗിക അതിക്രമത്തിന് പെൺകുട്ടി...

Read More >>
കൊടുവള്ളിയിൽ ചോരപ്പക; സ്വത്ത് തർക്കത്തിനിടെ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Jul 5, 2026 07:48 AM

കൊടുവള്ളിയിൽ ചോരപ്പക; സ്വത്ത് തർക്കത്തിനിടെ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊടുവള്ളിയിൽ അനുജനെ വെട്ടിക്കൊന്ന ജേഷ്ഠനെ കസ്റ്റഡിയിലെടുത്ത്...

Read More >>
ബസ് സമരം; കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം

Jul 5, 2026 07:32 AM

ബസ് സമരം; കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം

കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ്...

Read More >>
കണ്ണൂർ, കോഴിക്കോട് , കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; വരുന്നത് അതിശക്തമായ മഴ, മീൻപിടിത്തത്തിന് വിലക്ക് തുടരും

Jul 5, 2026 06:47 AM

കണ്ണൂർ, കോഴിക്കോട് , കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; വരുന്നത് അതിശക്തമായ മഴ, മീൻപിടിത്തത്തിന് വിലക്ക് തുടരും

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് , കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
Top Stories

News Roundup

GCC News