കാസർകോട് കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; 30 കിലോ കഞ്ചാവുമായി കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കാസർകോട് കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; 30 കിലോ കഞ്ചാവുമായി കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
Jul 4, 2026 01:11 PM | By Krishnapriya S R
#Latest News #Kasargod #Attempt To Smuggle Cannabis #Arrest

കാസർകോട്: (truevisionnews.com) ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ വാഹനപരിശോധനയിൽ 30 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശികളായ അഹമ്മദ് കബീർ ലാല (ലാലാ കബീർ), മുഹമ്മദ് മിർഷാൻ എന്നിവരെയാണ് ആരിക്കാടി ടോൾ പ്ലാസയ്ക്ക് സമീപത്തുനിന്ന് പിടികൂടിയത്. കാറിൽ കഞ്ചാവ് കടത്തുകയാണെന്ന രഹസ്യവിവരത്തെത്തുടർന്ന് ഇന്ന് രാവിലെ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

പിടിയിലായ ലാലാ കബീർ കേരളത്തിലും കർണാടകയിലുമായി കൊള്ള, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മൈസൂരു ജയിലിൽ തടവിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

കുമ്പള പോലീസ് ഇൻസ്‌പെക്ടർ ബൈജു കെ. ജോസ്, എസ്‌.ഐ. കെ.പി. ഗണേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Content Highlight: Two arrested with cannabis in Kasaragod.

#Latest News #Kasargod #Attempt To Smuggle Cannabis #Arrest

Next TV

Related Stories
വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; മുൻ പ്രസിഡന്റ് ടി . വി സുധീർ കുമാർ അറസ്റ്റിൽ

Jul 4, 2026 03:00 PM

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; മുൻ പ്രസിഡന്റ് ടി . വി സുധീർ കുമാർ അറസ്റ്റിൽ

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ, മുൻ പ്രസിഡന്റ് ടി . വി സുധീർ കുമാർ...

Read More >>
19 ദിവസത്തെ ജയിൽവാസത്തിന് വിരാമം...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

Jul 4, 2026 02:35 PM

19 ദിവസത്തെ ജയിൽവാസത്തിന് വിരാമം...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്, ഡിവൈഎഫ്ഐ നേതാവ്, ജിതിൻ ഭാസ്കർ, ജയിൽ...

Read More >>
കണ്ണൂരിൽ  പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

Jul 4, 2026 02:23 PM

കണ്ണൂരിൽ പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

കണ്ണൂരിൽ പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു, കണ്ണൂരിലെ മുങ്ങി മരണം...

Read More >>
കണ്ടാൽ മാന്യൻ ... കയ്യിലിരിപ്പോ....! 40 കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകൾ ഇരകൾ; മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റ് പണം തട്ടിയ യുവാവ് അറസ്റ്റിൽ

Jul 4, 2026 02:20 PM

കണ്ടാൽ മാന്യൻ ... കയ്യിലിരിപ്പോ....! 40 കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകൾ ഇരകൾ; മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റ് പണം തട്ടിയ യുവാവ് അറസ്റ്റിൽ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസ്,യുവാവ്...

Read More >>
സ്കൂൾ ശുചിമുറിയിൽ വെച്ച് ക്രൂര പീഡനം, പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവം; ആറുപേർ കസ്റ്റഡിയിൽ

Jul 4, 2026 02:08 PM

സ്കൂൾ ശുചിമുറിയിൽ വെച്ച് ക്രൂര പീഡനം, പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവം; ആറുപേർ കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ 13 കാരിയെ സഹാപാഠികൾ പീഡിപ്പിച്ച കേസ്, കസ്റ്റഡിയിൽ, പീഡനം, പത്തനംതിട്ടയിലെ പീഡനം...

Read More >>
Top Stories

News Roundup