സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
Jul 4, 2026 02:03 PM | By Krishnapriya S R
#Latest News #Thiruvanandapuram #Rain #Monsoon

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മലയോര മേഖലയിലുള്ളവർക്കും അതീവ ജാഗ്രതാ നിർദേശം നൽകി. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നു.

കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ മാറിത്താമസിക്കാൻ തയ്യാറെടുക്കണം.

ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായോ റവന്യൂ അധികൃതരുമായോ ബന്ധപ്പെട്ട് ക്യാമ്പുകളിലേക്ക് മാറാവുന്നതാണ്. ബലഹീനമായ വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങളോ വൈദ്യുതി പോസ്റ്റുകളോ വീണ് അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Content Highlight: Widespread rain likely across the state.

#Latest News #Thiruvanandapuram #Rain #Monsoon

Next TV

Related Stories
വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; ടി . വി സുധീർ കുമാർ അറസ്റ്റിൽ

Jul 4, 2026 03:00 PM

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ; ടി . വി സുധീർ കുമാർ അറസ്റ്റിൽ

വടകരയിലെ ഇബ്രാഹിം കുട്ടിയുടെ ആത്മഹത്യ, മുൻ പ്രസിഡന്റ് ടി . വി സുധീർ കുമാർ...

Read More >>
19 ദിവസത്തെ ജയിൽവാസത്തിന് വിരാമം...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

Jul 4, 2026 02:35 PM

19 ദിവസത്തെ ജയിൽവാസത്തിന് വിരാമം...: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജയിൽ മോചിതൻ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്, ഡിവൈഎഫ്ഐ നേതാവ്, ജിതിൻ ഭാസ്കർ, ജയിൽ...

Read More >>
കണ്ണൂരിൽ  പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

Jul 4, 2026 02:23 PM

കണ്ണൂരിൽ പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

കണ്ണൂരിൽ പ്ലസ്ടു വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു, കണ്ണൂരിലെ മുങ്ങി മരണം...

Read More >>
കണ്ടാൽ മാന്യൻ ... കയ്യിലിരിപ്പോ....! 40 കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകൾ ഇരകൾ; മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റ് പണം തട്ടിയ യുവാവ് അറസ്റ്റിൽ

Jul 4, 2026 02:20 PM

കണ്ടാൽ മാന്യൻ ... കയ്യിലിരിപ്പോ....! 40 കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകൾ ഇരകൾ; മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റ് പണം തട്ടിയ യുവാവ് അറസ്റ്റിൽ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസ്,യുവാവ്...

Read More >>
സ്കൂൾ ശുചിമുറിയിൽ വെച്ച് ക്രൂര പീഡനം, പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവം; ആറുപേർ കസ്റ്റഡിയിൽ

Jul 4, 2026 02:08 PM

സ്കൂൾ ശുചിമുറിയിൽ വെച്ച് ക്രൂര പീഡനം, പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചു; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവം; ആറുപേർ കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ 13 കാരിയെ സഹാപാഠികൾ പീഡിപ്പിച്ച കേസ്, കസ്റ്റഡിയിൽ, പീഡനം, പത്തനംതിട്ടയിലെ പീഡനം...

Read More >>
പാലക്കാട് പിക്കപ് വാൻ ഇടിച്ച് സ്കൂട്ടർ യാത്രികനായ പ്രവാസി മരിച്ചു

Jul 4, 2026 01:55 PM

പാലക്കാട് പിക്കപ് വാൻ ഇടിച്ച് സ്കൂട്ടർ യാത്രികനായ പ്രവാസി മരിച്ചു

പിക്കപ് വാൻ ഇടിച്ച് സ്കൂട്ടർ യാത്രികനായ പ്രവാസി...

Read More >>
Top Stories

News Roundup