സഖാവേ ദേ പാമ്പ് ...! സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

സഖാവേ ദേ പാമ്പ് ...! സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി
Jul 3, 2026 02:54 PM | By Susmitha Surendran
#Aryanad #CPIM Office #Python #Snake Rescuer #Karamana River

തിരുവനന്തപുരം : (https://truevisionnews.com/) ആര്യനാട് സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ഓഫീസിന്റെ മേൽക്കൂരയിലെ ഷീറ്റിനും ചുമരിനും ഇടയിലായാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻ തന്നെ പരുത്തിപ്പള്ളി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

സമീപത്ത് കൂടി കരമനയാർ ഒഴുകുന്നുണ്ട്. ഇതുവഴി പാർട്ടി ഓഫീസിനുള്ളിൽ കയറിയതാകാം. ഓഫീസിൻറെ ഷീറ്റിനും ചുമരിനും ഇടയ്ക്കാണ് രാവിലെ പെരുമ്പാമ്പിനെ കണ്ടെത്തിയത്.

പരുത്തിപ്പള്ളി വനം വകുപ്പിൽ അറിയിച്ചതനുസരിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ ആർടി അംഗം സ്നേക്ക് റെസ്ക്യൂറായ റോഷിനി ജി എസ് എത്തിപ്പിടികൂടി. പെരുമ്പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി. സമീപത്ത് കൂടി കരമനയാർ ഒഴുകുന്നുണ്ട് ഇതുവഴി എത്തി പാർട്ടി ഓഫീസിനുള്ളിൽ കയറിയതാകാം എന്നാണ് നിഗമനം.

Content Highlight: Python found inside CPIM party office; snake rescuer arrives and captures it.

#Aryanad #CPIM Office #Python #Snake Rescuer #Karamana River

Next TV

Related Stories
'കോളേജിലെ അധ്യാപികയാവാം...' ; ജോലി വാഗ്ദാനം ചെയ്ത 37 ലക്ഷം തട്ടി; കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി വീട്ടമ്മ

Jul 3, 2026 03:46 PM

'കോളേജിലെ അധ്യാപികയാവാം...' ; ജോലി വാഗ്ദാനം ചെയ്ത 37 ലക്ഷം തട്ടി; കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി വീട്ടമ്മ

കോളേജിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 37 ലക്ഷം രൂപ കോൺഗ്രസ് നേതാവ് തട്ടിയെടുത്തതായി...

Read More >>
സെൻസസ് ഡ്യൂട്ടിക്ക് എത്തിയ രണ്ട് ഉദ്യോഗസ്ഥരെ വളർത്ത് നായ കടിച്ചു

Jul 3, 2026 03:24 PM

സെൻസസ് ഡ്യൂട്ടിക്ക് എത്തിയ രണ്ട് ഉദ്യോഗസ്ഥരെ വളർത്ത് നായ കടിച്ചു

സെൻസസ് ഡ്യൂട്ടിക്ക് എത്തിയ രണ്ട് ഉദ്യോഗസ്ഥനെ പട്ടി...

Read More >>
പതിവ് തെറ്റാതെ കട തുറന്നു, മണിക്കൂറുകൾക്കകം ദേഹാസ്വാസ്ഥ്യം; കുടകിൽ കണ്ണൂർ സ്വദേശിയായ വ്യാപാരിക്ക് ദാരുണാന്ത്യം

Jul 3, 2026 03:04 PM

പതിവ് തെറ്റാതെ കട തുറന്നു, മണിക്കൂറുകൾക്കകം ദേഹാസ്വാസ്ഥ്യം; കുടകിൽ കണ്ണൂർ സ്വദേശിയായ വ്യാപാരിക്ക് ദാരുണാന്ത്യം

കണ്ണൂർ സ്വദേശിയായ വ്യാപാരി കുടകിലെ സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...

Read More >>
ഇടുക്കിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

Jul 3, 2026 02:57 PM

ഇടുക്കിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം ജീപ്പ് അപകടം, നിരവധിപേർക്ക്...

Read More >>
Top Stories

News Roundup