വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം; വിഴിഞ്ഞത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

വിവാഹം കഴിഞ്ഞിട്ട്  രണ്ട് വർഷം; വിഴിഞ്ഞത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍
Jun 30, 2026 11:13 PM | By VIPIN P V
#Latest News #Woman Found Dead #Thiruvananthapuram

തിരുവനന്തപുരം: ( www.truevisionnews.com ) വിഴിഞ്ഞത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വിഘ്‌നേശ്വരി(27)യാണ് മരിച്ചത്. നാഗര്‍കോവില്‍ സ്വദേശിനിയാണ് വിഘ്‌നേശ്വരി. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായി. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ദുഃഖിതയായിരുന്നു യുവതിയെന്നാണ് വീട്ടുകാര്‍ പറയുന്നത്.

Content Highlight: Woman found dead in in-laws' house in Vizhinjam

#Latest News #Woman Found Dead #Thiruvananthapuram

Next TV

Related Stories
മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങിയ തൂഫാൻ പ്രചാരണസംഘം എസ് ഐയെ അക്രമിച്ചു; എട്ടോളം പേർക്കെതിരെ പൊലീസ് കേസ്

Jun 30, 2026 11:31 PM

മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങിയ തൂഫാൻ പ്രചാരണസംഘം എസ് ഐയെ അക്രമിച്ചു; എട്ടോളം പേർക്കെതിരെ പൊലീസ് കേസ്

മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങിയ തൂഫാൻ പ്രചാരണസംഘം എസ് ഐയെ അക്രമിച്ചു, എട്ടോളം പേർക്കെതിരെ പൊലീസ് കേസ്...

Read More >>
ഒടുവിൽ തൂഫാനായി; കാസർഗോഡ് സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്; പ്രൊബേഷൻ എസ്‌ഐയെ ആക്രമിച്ചു, നാദാപുരത്തുകാർ സഞ്ചരിച്ച ആറ് കാറുകൾ പിടിച്ചെടുത്തു

Jun 30, 2026 10:10 PM

ഒടുവിൽ തൂഫാനായി; കാസർഗോഡ് സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്; പ്രൊബേഷൻ എസ്‌ഐയെ ആക്രമിച്ചു, നാദാപുരത്തുകാർ സഞ്ചരിച്ച ആറ് കാറുകൾ പിടിച്ചെടുത്തു

കാസർഗോഡ് സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്, പ്രൊബേഷൻ എസ്‌ഐയെ ആക്രമിച്ചു, നാദാപുരത്തുകാർ സഞ്ചരിച്ച ആറ് കാറുകൾ...

Read More >>
കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന; പരിശോധനയ്ക്കിടെ കാറിൽ നിന്ന് ഇറങ്ങി ഓടിയ യുവതിയും യുവാവും പിടിയിൽ

Jun 30, 2026 09:43 PM

കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന; പരിശോധനയ്ക്കിടെ കാറിൽ നിന്ന് ഇറങ്ങി ഓടിയ യുവതിയും യുവാവും പിടിയിൽ

കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത് വില്‍പ്പന, പരിശോധനയ്ക്കിടെ കാറിൽ നിന്ന് ഇറങ്ങി ഓടിയ യുവതിയും യുവാവും പിടിയിൽ...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Jun 30, 2026 08:50 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...

Read More >>
സ്കൂൾ വാഹനം ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കി; പിന്നാലെ നാടിനെയും കുട്ടികളെയും ഒന്നാകെ സങ്കടത്തിലാഴ്ത്തി അനിൽകുമാറിന്റെ വിയോഗം

Jun 30, 2026 08:36 PM

സ്കൂൾ വാഹനം ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കി; പിന്നാലെ നാടിനെയും കുട്ടികളെയും ഒന്നാകെ സങ്കടത്തിലാഴ്ത്തി അനിൽകുമാറിന്റെ വിയോഗം

സ്കൂൾ വാഹനം ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കി, പിന്നാലെ നാടിനെയും കുട്ടികളെയും ഒന്നാകെ സങ്കടത്തിലാഴ്ത്തി അനിൽകുമാറിന്റെ...

Read More >>
Top Stories

News Roundup