കോഴിക്കോട് കാരശ്ശേരിയിൽ‌ സ്കൂട്ടർ കുഴിയിൽ വീണ് അപകടം; ദമ്പതികൾക്ക് പരിക്കേറ്റു

കോഴിക്കോട് കാരശ്ശേരിയിൽ‌ സ്കൂട്ടർ കുഴിയിൽ വീണ് അപകടം; ദമ്പതികൾക്ക് പരിക്കേറ്റു
Jun 30, 2026 02:54 PM | By Susmitha Surendran
#Scooter accident in Kozhikode #Karassery Couple injured #Pitfall accident

കോഴിക്കോട്: (https://truevisionnews.com/) കാരശ്ശേരിയിൽ‌ സ്കൂട്ടർ കുഴിയിൽ വീണ് അപകടം . ദമ്പതികൾക്ക് പരിക്കേറ്റു. കറുത്തപറമ്പ് സ്വദേശികളായ അബ്ദുൾ ​ഗഫൂർ, സലീജ ​ബീ​ഗം എന്നിവർക്കാർ ​ഗുരുതരമായി പരിക്കേറ്റത്.

പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പെടുത്ത കുഴി മൂടുന്നതിന് വാട്ടർ അതോറിറ്റി വീഴ്ച വരുത്തിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ടാണ് വാട്ടർ അതോറിറ്റി കുഴിയെടുത്തത്.

പല തവണ കുഴി മൂടുന്നതിനെ കുറിച്ച് പറഞ്ഞെങ്കിലും അധികൃതർ അതൊന്നും പരി​ഗണിച്ചില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കാൽനടയാത്രക്കാരും കുട്ടികളും ഇവിടെ കാൽതെറ്റി വീഴുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്കൂട്ടർ യാത്രക്കാരായ സലീജ ബീ​ഗത്തിന്റെ കാലിന് പൊട്ടലുണ്ട്, അബ്ദുൾ ​ഗഫൂറിന്റെ താടിക്കും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്.

Content Highlight: Couple injured after scooter falls into ditch in Karassery, Kozhikode

#Scooter accident in Kozhikode #Karassery Couple injured #Pitfall accident

Next TV

Related Stories
വർക്കലയിൽ വയോധികർ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

Jun 30, 2026 03:50 PM

വർക്കലയിൽ വയോധികർ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

വർക്കലയിൽ വയോധികർ തീപ്പൊള്ളലേറ്റ് മരിച്ച...

Read More >>
'എന്റെ മോളെ എനിക്ക് തിരികെ വേണം...'; കുഞ്ഞു ജീവൻ കാക്കാൻ വേണ്ടത് 16.5 കോടി,  മിയ മരിയക്ക് വേണ്ടി  നാട് കൈകോർക്കുന്നു

Jun 30, 2026 03:50 PM

'എന്റെ മോളെ എനിക്ക് തിരികെ വേണം...'; കുഞ്ഞു ജീവൻ കാക്കാൻ വേണ്ടത് 16.5 കോടി, മിയ മരിയക്ക് വേണ്ടി നാട് കൈകോർക്കുന്നു

മിയ മരിയ ചികിത്സസഹായം, ‍മുവാറ്റുപുഴ ആയവന സ്വദേശി, സ്പൈനൽ മസ്‌കുലർ അട്രോഫി ടൈപ്പ്...

Read More >>
അമ്മൂമ്മയുടെ കൈതട്ടി ഓടി; വെമ്പായത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് യുകെജി വിദ്യാർത്ഥിനിക്ക് പരിക്ക്

Jun 30, 2026 03:40 PM

അമ്മൂമ്മയുടെ കൈതട്ടി ഓടി; വെമ്പായത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് യുകെജി വിദ്യാർത്ഥിനിക്ക് പരിക്ക്

വെമ്പായത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് യുകെജി വിദ്യാർത്ഥിനിക്ക്...

Read More >>
 സംഘപരിവാർ അനുകൂലിക്ക് എന്തിനാണ് ഈ പദവി? ജനങ്ങള്‍ക്ക് യുഡിഎഫിന് മേലുള്ള വിശ്വാസത്തിൽ മങ്ങലേറ്റാൽ പ്രത്യാഘാതം ഗുരുതരമാകും', തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ദുൽഖിഫിൽ

Jun 30, 2026 03:37 PM

സംഘപരിവാർ അനുകൂലിക്ക് എന്തിനാണ് ഈ പദവി? ജനങ്ങള്‍ക്ക് യുഡിഎഫിന് മേലുള്ള വിശ്വാസത്തിൽ മങ്ങലേറ്റാൽ പ്രത്യാഘാതം ഗുരുതരമാകും', തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ദുൽഖിഫിൽ

എൻ ശേഷാദ്രിനാഥ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ, വി പി ദുൽഖിഫിൽ യൂത്ത് കോൺഗ്രസ് വിമർശനം, പി എം നിയാസ് കെ എം ഷാജി കമ്മീഷണർ നിയമന തർക്കം, യുഡിഎഫ്...

Read More >>
ചരക്ക് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; റോഡിൽ തെറിച്ച് വീണ യുവാവിന്റെ ചോരവാർന്നൊഴുകി ദാരുണാന്ത്യം

Jun 30, 2026 03:29 PM

ചരക്ക് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; റോഡിൽ തെറിച്ച് വീണ യുവാവിന്റെ ചോരവാർന്നൊഴുകി ദാരുണാന്ത്യം

ചരക്ക് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ്...

Read More >>
Top Stories

News Roundup

GCC News