പയ്യന്നൂർ സ്വദേശിയായ സ്വർണ്ണ വ്യവസായിക്ക് നേരെ കവർച്ച; കുടുംബത്തെ തട്ടിക്കൊണ്ടുപോയി കവർന്നത് 20 ലക്ഷം രൂപയും സ്വര്‍ണവും

 പയ്യന്നൂർ സ്വദേശിയായ സ്വർണ്ണ വ്യവസായിക്ക് നേരെ കവർച്ച; കുടുംബത്തെ തട്ടിക്കൊണ്ടുപോയി കവർന്നത് 20 ലക്ഷം രൂപയും സ്വര്‍ണവും
Jun 29, 2026 01:59 PM | By Athira V
#Latest News #Gold Businessman #Robbery #Karnataka

ബെംഗളൂരു: ( www.truevisionnews.com ) കര്‍ണാടകയില്‍ മലയാളി സ്വർണ വ്യവസായിയെ കൊള്ളയടിച്ചു. സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ് സംഭവം. പയ്യന്നൂര്‍ സ്വദേശി വികാസും കുടുംബവുമാണ് കവര്‍ച്ചയ്ക്ക് ഇരയായത്.

മഹാരാഷ്ട്രയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് സംഭവം. മൂന്ന് കാറുകളിലായെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ പനമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ വികാസ് പരാതി നല്‍കിയിട്ടുണ്ട്. 20 ലക്ഷം രൂപയുടെ സ്വര്‍ണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നതായാണ് പരാതി.

വാഹനം തടഞ്ഞുനിര്‍ത്തി വികാസിനെ കാറുള്‍പ്പെടെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഭാര്യയുടെയും മകന്റെയും ആഭരണങ്ങള്‍ കവര്‍ന്ന ശേഷം വഴിയില്‍ ഇറക്കിവിട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlight: Malayali gold businessman robbed in Karnataka

#Latest News #Gold Businessman #Robbery #Karnataka

Next TV

Related Stories
അതീവ ജാഗ്രത; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് കോഴിക്കോട് കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jun 29, 2026 03:11 PM

അതീവ ജാഗ്രത; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് കോഴിക്കോട് കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ , കേന്ദ്ര കാലാവസ്ഥ വകുപ്പ് , മഴ മുന്നറിയിപ്പ് , അലേർട്ട്...

Read More >>
കോഴിക്കോട് - കണ്ണൂർ ദേശീയപാതയിൽ വാഹനാപകടം; സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്

Jun 29, 2026 02:34 PM

കോഴിക്കോട് - കണ്ണൂർ ദേശീയപാതയിൽ വാഹനാപകടം; സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് - കണ്ണൂർ ദേശീയപാതയിൽ വാഹനാപകടം, സ്വകാര്യ ബസ് അപകടം, സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക് ...

Read More >>
പിഎസ്‌സി പരീക്ഷയിൽ വൻ ക്രമക്കേട്: റാങ്ക് പട്ടിക റദ്ദാക്കി; വിജിലൻസ് അന്വേഷണത്തിന് പ്രഖ്യാപിച്ചു

Jun 29, 2026 02:20 PM

പിഎസ്‌സി പരീക്ഷയിൽ വൻ ക്രമക്കേട്: റാങ്ക് പട്ടിക റദ്ദാക്കി; വിജിലൻസ് അന്വേഷണത്തിന് പ്രഖ്യാപിച്ചു

പിഎസ്‌സി പരീക്ഷ ക്രമക്കേട്, റാങ്ക് പട്ടിക റദ്ദാക്കി, വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്, പിഎസ്‌സി പരീക്ഷാ...

Read More >>
Top Stories

News Roundup