#Latest News #Khader Karipodi #Murder Attempt Case #Kasargod
കാസർഗോഡ്: ( www.truevisionnews.com ) സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസ്. പള്ളിക്കര സ്വദേശി അബ്ദുള്‍ അഹാദിന്റെ പരാതിയിലാണ് കേസെടുത്തത്.
സാമ്പത്തിക ഇടപാടിനെ ചൊല്ലി അബ്ദുള്‍ അഹാദിനെ ഖാദര്‍ കരിപ്പൊടിയും സംഘവും ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഇയാള്‍ ഒളിവിലാണ്. കാസർഗോഡ് ടൗണ്‍ പൊലീസ് ഖാദര്‍ കരിപ്പൊടി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
Content Highlight: Case filed against social media influencer Khader Karipodi for attempted murder
#Latest News #Khader Karipodi #Murder Attempt Case #Kasargod





























.jpg)


