#Medical student #Hostel Building #Suicide #ThrissurSuicidecase
തൃശ്ശൂർ : (https://truevisionnews.com/) തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. ഒന്നാം വർഷ വിദ്യാർത്ഥിയായ കോട്ടയം സ്വദേശിനി സ്നേഹ പൗലോസ് ആണ് മരിച്ചത് . കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് വിദ്യാർത്ഥി ചാടിയത് . ആത്മഹത്യയ്ക്ക് പിന്നിലെ കാരണംവ്യക്തമല്ല. ഇന്ന് രാവിലെയാണ് സംഭവം .ഒന്നാം വിദ്യാർത്ഥികൾക്ക് പരീക്ഷക്കുള്ള അവധിയായതിനാൽ കുട്ടികൾ കുറവായിരുന്നു .
Content Highlight: Medical student jumps to death from hostel building in Thrissur
#Medical student #Hostel Building #Suicide #ThrissurSuicidecase

































