വിലങ്ങാട് വാളൂക്ക് വനമേഖലയിൽ കുടുങ്ങിയ സംഭവം; വടകര കുരിക്കലാട് സ്വദേശികളായ യുവാക്കൾക്കെതിരെ കേസെടുക്കും

 വിലങ്ങാട്  വാളൂക്ക് വനമേഖലയിൽ കുടുങ്ങിയ സംഭവം; വടകര കുരിക്കലാട് സ്വദേശികളായ യുവാക്കൾക്കെതിരെ കേസെടുക്കും
Jun 27, 2026 06:34 AM | By VIPIN P V
#Latest News #Trapped in the Forest #Vilangad Valook #Police Case

കോഴിക്കോട്: ( www.truevisionnews.com ) വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും. അനധികൃതമായി വനമേഖലയില്‍ കയറിയതിനാണ് കേസ്. നിലവില്‍ യുവാക്കള്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്.

ഇന്നലെ വെെകീട്ട് നാലരയോടെ വനത്തിനുള്ളിൽ പ്രവേശിച്ച യുവാക്കൾ ഇരുട്ടിയതോടെ കാട്ടിൽ കുടുങ്ങുകയായിരുന്നു. വനത്തില്‍ നിന്ന് ശബ്ദം കേട്ടതായും ടോര്‍ച്ചിന്റെ വെളിച്ചം കണ്ടതായും നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചതോടെ തിരച്ചില്‍ നടത്തുകയായിരുന്നു. വനാതിര്‍ത്തിയില്‍ രണ്ട് ബൈക്കുകളും കണ്ടെത്തിയിരുന്നു.

വൈകീട്ട് നാലരയോടെ കാടിനകത്തേക്ക് പോയതാണെന്നും ഇരുട്ടിയതോടെ വഴിയറിയാതെ കുടുങ്ങിയതാണ് എന്നുമാണ് യുവാക്കള്‍ പുറത്തെത്തിയ ശേഷം പറഞ്ഞു. രക്ഷപ്പെടാന്‍ വേണ്ടി ഉച്ചത്തില്‍ നിലവിളിക്കുകയും മൊബൈല്‍ ഫ്ളാഷ് അടിക്കുകയുമായിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ മുടിയിലേക്ക് വിലങ്ങാട് വഴിയാണ് സഞ്ചാരികള്‍ ട്രക്കിംഗിനായി പോകാറുളളത്. വ്യൂ പോയിന്റാണ് മുടി

Content Highlight: Incident of getting trapped in the forest area of ​​Vilangad Valook Case to be filed against youths natives of Kurikalad Vadakara

#Latest News #Trapped in the Forest #Vilangad Valook #Police Case

Next TV

Related Stories
കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്

Jun 27, 2026 08:00 AM

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്

കീം പരീക്ഷാ ഫലപ്രഖ്യാപനം...

Read More >>
തലസ്ഥാനത്തെ രാഷ്ട്രീയപ്പോര്; കോൺ​ഗ്രസിനും സിപിഎമ്മിനും ആശങ്ക, അവിശ്വാസ പ്രമേയത്തിൽ അനിശ്ചിതത്വം

Jun 27, 2026 07:16 AM

തലസ്ഥാനത്തെ രാഷ്ട്രീയപ്പോര്; കോൺ​ഗ്രസിനും സിപിഎമ്മിനും ആശങ്ക, അവിശ്വാസ പ്രമേയത്തിൽ അനിശ്ചിതത്വം

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിൽ...

Read More >>
കായംകുളത്ത് തോട്ടിൽ ഫൈബർ വള്ളം തുഴയുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

Jun 27, 2026 06:26 AM

കായംകുളത്ത് തോട്ടിൽ ഫൈബർ വള്ളം തുഴയുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

കായംകുളത്ത് തോട്ടിൽ ഫൈബർ വള്ളം തുഴയുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ്...

Read More >>
Top Stories

News Roundup

GCC News