#Latest News #Valook Forest Missing Case #Nadapuram #Vilangad
കോഴിക്കോട് : ( www.truevisionnews.com ) വിലങ്ങാട് വാളൂക്ക് വനത്തിൽ കുടിങ്ങിയ മൂന്ന് യുവാക്കളെയും കണ്ടെത്തി. മൂന്ന് അംഗ സംഘത്തെ കണ്ടെത്തിയത് വാളൂക്ക് വനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ .
യുവാക്കളെ വനത്തിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി . ആന ഇറങ്ങുന്ന പ്രദേശത്താണ് യുവാക്കൾ കുടുങ്ങിപ്പോയത്. യുവാക്കൾ വടകര ചോറോട് സ്വദേശികൾ ആണെന്നാണ് സൂചന .
Content Highlight: People trapped in Vilangad forest found
#Latest News #Valook Forest Missing Case #Nadapuram #Vilangad
































