കോഴിക്കോട് വിലങ്ങാട് വനത്തിൽ മൂന്ന് പേർ കുടുങ്ങിയതായി സംശയം; കുട്ടിയുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ

കോഴിക്കോട് വിലങ്ങാട് വനത്തിൽ മൂന്ന് പേർ കുടുങ്ങിയതായി സംശയം; കുട്ടിയുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ
Jun 26, 2026 09:40 PM | By Athira V
#Latest News #Vilangad Valook Forest #Nadapuram #Trapped Case

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് വിലങ്ങാട് വനത്തിൽ മൂന്ന് പേർ കുടുങ്ങിയതായി സംശയം . വിലങ്ങാട് വുളൂക്ക് വനത്തിലാണ് ആളുകൾ കുടുങ്ങിയതായി സംശയിക്കുന്നത്. സ്ഥലത്ത് നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു. സ്കൂട്ടറും ബൈക്കും കണ്ടെത്തിയിട്ടുണ്ട്. വാളൂക്ക് - നാദാപുരംമുടി വനത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് . വനംവകുപ്പും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.വനത്തിൽ നിന്നും വെളിച്ചവും ശബ്ദവും കേൾക്കുന്നതായി നാട്ടുകാർ പറയുന്നുണ്ട്. എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയാണ് ഇത്.

Content Highlight: Three people are suspected to be trapped in the Vilangad forest in Kozhikode

#Latest News #Vilangad Valook Forest #Nadapuram #Trapped Case

Next TV

Related Stories
കോഴിക്കോട് സ്വദേശികൾ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങി; പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

Jun 26, 2026 10:50 PM

കോഴിക്കോട് സ്വദേശികൾ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങി; പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കോഴിക്കോട് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി...

Read More >>
'യുഡിഎഫിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്, മദ്യനയം സുഗമമായി നടപ്പാക്കാൻ കഴിയില്ല'; വിഎം സുധീരനെ പരോക്ഷമായി വിമർശിച്ച് കെ. ബാബു

Jun 26, 2026 10:06 PM

'യുഡിഎഫിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്, മദ്യനയം സുഗമമായി നടപ്പാക്കാൻ കഴിയില്ല'; വിഎം സുധീരനെ പരോക്ഷമായി വിമർശിച്ച് കെ. ബാബു

മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെതിരെ പരോക്ഷ വിമർശനവുമായി മുൻ എക്സൈസ് മന്ത്രി കെ...

Read More >>
പിറവത്ത് പുഴയിൽ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

Jun 26, 2026 08:55 PM

പിറവത്ത് പുഴയിൽ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

എറണാകുളം പിറവത്ത് പുഴയിൽ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം...

Read More >>
Top Stories

News Roundup

GCC News