#Latest News #Piravam River #Dead Body Found #Ernakulam
കൊച്ചി: ( www.truevisionnews.com) എറണാകുളം പിറവത്ത് പുഴയിൽ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. പിറവം മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്.
ആദ്യം കണ്ടത് ഒരു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹമാണ്. പിറവം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
Content Highlight: Bodies of a woman and a child found in the Piravam river in Ernakulam
































