എന്തിനീ ക്രൂരത? കണ്ണൂരിൽ പള്ളിക്കുനേരെ കല്ലേറ്; മദ്രസയിലെ കുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

 എന്തിനീ ക്രൂരത? കണ്ണൂരിൽ പള്ളിക്കുനേരെ കല്ലേറ്; മദ്രസയിലെ കുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Jun 25, 2026 02:20 PM | By Susmitha Surendran
#Church #Barnassery Muhiuddin Juma Masjid #Attack

ക​ണ്ണൂ​ർ: ( https://truevisionnews.com/) ബകണ്ണൂർ ബർണശ്ശേരി മുഹിയുദ്ദീൻ ജുമാമസ്ജിദിന് നേരെ പട്ടാപ്പകൽ അക്രമം. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് പള്ളിക്ക് നേരെ കല്ലേറുണ്ടായത്.

ര​ണ്ട് ജ​ന​ലി​ന്റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. മ​ദ്ര​സ​യി​ൽ കു​ട്ടി​ക​ൾ ഉ​ള്ള​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഒ​ന്നാം നി​ല​യി​ലെ മ​ദ്റ​സ​യി​ലെ ജ​ന​ൽ ഗ്ലാ​സും ര​ണ്ടാം നി​ല​യി​ലെ ന​മ​സ്കാ​ര മു​റി​യി​ലെ ജ​ന​ൽ ഗ്ലാ​സു​മാ​ണ് ക​ല്ലേ​റി​ൽ ത​ക​ർ​ന്ന​ത്.

സ​ൺ​ഷേ​ഡി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ക​രി​ങ്ക​ൽ ക​ഷ​ണ​ങ്ങ​ളും ഓ​ട്ടി​ൻ ക​ഷ​ണ​ങ്ങ​ളും കോ​മ്പൗ​ണ്ടി​ൽ ചി​ത​റി​യ നി​ല​യി​ലാ​ണ്. പ​ള്ളി സെ​ക്ര​ട്ട​റി ഗ​സാ​ലി ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​ദേ​ശ​ത്തെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ല​ട​ക്കം ല​ഹ​രി മാ​ഫി​യ ത​മ്പ​ടി​ക്കു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.



Content Highlight: Violence in broad daylight against a church in Kannur

#Church #Barnassery Muhiuddin Juma Masjid #Attack

Next TV

Related Stories
Top Stories










News Roundup